Kerala കേരള സര്വകലാശാലയില് സര്ക്കാരിന്റെ രാഷ്ട്രീയ കളികള്, രജിസ്ട്രാറായി പ്രൊഫ. അനില്കുമാര് വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി
Thiruvananthapuram രജിസ്ട്രാറുടെ സസ്പന്ഷന് റദ്ദാക്കി സിന്ഡിക്കേറ്റ്, റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി
Kerala കേരള സര്വകലാശാലയെ തകര്ക്കാനുള്ള നീക്കത്തില് നിന്ന് ഇടത് സംഘടനകള് പിന്മാറണം: സിന്ഡിക്കേറ്റ് അംഗങ്ങള്
Kerala സസ്പന്ഷന് വകവയ്ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര് ഡോ കെ എസ് അനില് കുമാറിന് ഭരണ ഘടന നല്കി സ്വീകരണം
Kerala രജിസ്ട്രാറുടെ സസ്പന്ഷന് അംഗീകരിക്കില്ലെന്ന് ഇടത് സിന്ഡിക്കേറ്റ് അംഗങ്ങള്, രജിസ്ട്രാര് വ്യാഴാഴ്ചയുെ ഓഫീസിലെത്തും
Kerala ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി
Kerala നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്വകലാശാലയില് ഉണ്ടായ സംഘര്ഷത്തില് വൈസ് ചാന്സലര്ക്ക് റിപ്പോര്ട്ട് നല്കി രജിസ്ട്രാര്
Kerala പ്രതിഫലത്തെ ചൊല്ലി തര്ക്കം: അധ്യാപിക പിടിച്ചു വച്ച ഉത്തരക്കടലാസുകള് വീട്ടില് ചെന്ന് ഏറ്റെടുത്ത് സര്വകലാശാല സംഘം
Kerala സര്വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്ഥികള് ബുദ്ധിമുട്ടുന്നത് നീതിയല്ലെന്ന് ലോകയുകത, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്ഥിക്ക് ശരാശരി മാര്ക്ക് നല്കണം
Thiruvananthapuram കേരള സര്വകലാശാല ആസ്ഥാനത്ത് വന് സംഘര്ഷം, കെ എസ് യു- എസ് എഫ് ഐ പ്രവര്ത്തകര് ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി
Kerala ഉത്തരക്കടലാസുകള് നഷ്ടപ്പെട്ട സംഭവം: നടപടിയെടുക്കാനുളള നീക്കം സര്വകലാശാലയുടെ മുഖം രക്ഷിക്കാനെന്ന് അധ്യാപകന്
Kerala കാണാതായ ഉത്തരപേപ്പർ: തെറ്റു പറ്റിയെന്ന് സമ്മതിച്ച് അധ്യാപകൻ പ്രമോദ്, അടിയന്തര യോഗം വിളിച്ച് വൈസ് ചാൻസലർ
Kerala കേരളസർവ്വകലാശാല: മൂല്യ നിർണയത്തിന് കൊണ്ടുപോയ 71 എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്റെ കൈയിൽ നിന്ന് നഷ്ടമായി
Kerala പ്രശ്നങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കണം; കേരള സർവകലാശാല സെനറ്റ് യോഗത്തിലും നേരിട്ട് പങ്കെടുത്ത് ഗവർണർ
Kerala നിലയ്ക്ക് നിർത്താൻ എസ്എഫ്ഐയ്ക്ക് അറിയാം ; തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്ഐ വിചാരിച്ചാൽ പിന്നെ ചലിക്കില്ല ; ആർഷോ
Education സംസ്ഥാന സര്ക്കാര് ബജറ്റ് വിഹിതം പകുതിയാക്കി; കേന്ദ്ര സഹായം സര്വകലാശാലകള്ക്ക് വലിയ ആശ്വാസം: സിന്ഡിക്കേറ്റ് അംഗങ്ങള്
Education ഗവര്ണറുടെ സര്വ്വകലാശാല സന്ദര്ശനം: എം.സ്വരാജിന്റെ നേതൃത്വത്തില് വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്ത്തു
Kerala ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ
Kerala കേരളയില് സംസ്കൃത സെമിനാര് ഇന്ന്; ഗവര്ണര് ഉദ്ഘാടനം ചെയ്യും; എതിര്പ്പുമായി ഇടത് സിന്ഡിക്കേറ്റ്
Thiruvananthapuram നാലുവര്ഷ ബിരുദ ഫീസ് വര്ദ്ധന; പരിശോധിക്കാന് വി സിയുടെ നിര്ദ്ദേശം, നീക്കം പ്രതിഷേധം ഉയര്ന്നതിനെ തുടര്ന്ന്
Education ഡോ: മോഹൻ കുന്നുമ്മേലിന് ആരോഗ്യ സർവകലാശാല വിസി യായി പുനർനിയമനം; ‘കേരള’ വിസി യുടെ ചുമതല തുടരും
Education കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം: ഉവാസ്
Kerala സിന്ഡിക്കേറ്റിലെ തോല്വി: അവാര്ഡ് ചടങ്ങില് സിപിഎം സിന്ഡിക്കേറ്റ് അംഗങ്ങള് വിട്ടുനിന്നു; വിസിയെ ഉപരോധിച്ചു
Kerala ‘കേരള’യില് അയ്യാ വൈകുണ്ഠ സ്വാമി ചെയര് പരിഗണനയില്; യുവജനോത്സവ നടത്തിപ്പ് കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് ബജറ്റ്
Kerala സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല; ഒരു കാരണവശാലും ഇത്തരം പരിപാടികൾ അനുവദിക്കില്ല, നിർദേശം നൽകി വിസി