Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാം ശരിയാക്കി എന്ന് ഡികെ; ഡി.കെ. ശിവകുമാറിനെ വിഡ്ഡിയാക്കി…മോദിയെ പുകഴ്‌ത്തി പ്രതിഭാസിങ്ങ്; വിമത കോണ്‍. എംഎല്‍എമാരെ കണ്ട് മകന്‍

ഡി.കെ. ശിവകുമാര്‍ വ്യാഴാഴ്ച പകല്‍ പ്രശ്നം പരിഹച്ചതായി പ്രഖ്യാപിച്ച് ഹിമാചല്‍ വിട്ടെങ്കിലും വ്യാഴാഴ്ച രാത്രി തന്നെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാസിങ്ങിന്റെ മകന്‍ വിക്രമാദിത്യ കോണ്‍ഗ്രസ് പുറത്താക്കിയ ആറ് വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ട നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 12:28 am IST
in India
ഡി.കെ. ശിവകുമാര്‍ (ഇടത്ത്) വിക്രമാദിത്യ (നടുവില്‍) പ്രതിഭാ സിങ്ങ് (വലത്ത്)

ഡി.കെ. ശിവകുമാര്‍ (ഇടത്ത്) വിക്രമാദിത്യ (നടുവില്‍) പ്രതിഭാ സിങ്ങ് (വലത്ത്)

കോണ്‍ഗ്രസിന്റെ ഏത് പ്രശ്നവും ഞൊടിയിടയില്‍ പരിഹരിക്കുന്ന പ്രശ്നപരിഹാരിയായ ഡി.കെ. ശിവകുമാര്‍ ഹിമാചലില്‍ വന്നുപോയിട്ടും കോണ്‍ഗ്രസിലെ പൊട്ടിത്തെറി പുകയുന്നു. ഡി.കെ. ശിവകുമാര്‍ വ്യാഴാഴ്ച പകല്‍ പ്രശ്നം പരിഹച്ചതായി പ്രഖ്യാപിച്ച് ഹിമാചല്‍ വിട്ടെങ്കിലും വ്യാഴാഴ്ച രാത്രി തന്നെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാസിങ്ങിന്റെ മകന്‍ വിക്രമാദിത്യ കോണ്‍ഗ്രസ് പുറത്താക്കിയ ആറ് വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ട നടത്തി.

ഹിമാചല്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വീര്‍ ഭദ്രസിങ്ങിന്റെ മകന്‍ കൂടിയാണ് വിക്രമാദിത്യ. ഇതിന് പിന്നാലെ വെള്ളിയാഴ്ച ബിജെപിയെ പുകഴ്‌ത്തിക്കൊണ്ട് പ്രതിഭാ സിങ്ങ് രംഗത്തെത്തി. “പ്രധാനമന്ത്രി മോദിയും ബിജെപിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളാകട്ടെ തീരെ ശരിയല്ല. “- പ്രതിഭാ സിങ്ങ് പരസ്യമായി ബിജെപിയെ പുകഴ്‌ത്തിപ്പറഞ്ഞു.

ബിജെപി കോണ്‍ഗ്രസിനേക്കാള്‍ നന്നായി ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നു എന്നും പ്രതിഭാസിങ്ങ് പറഞ്ഞു. 2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ 40ല്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ബിജെപിയ്‌ക്ക് 25 സീറ്റുകളേ നേടാനായുള്ളൂ. പ്രതിഭാസിങ്ങിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് പരിഗണിച്ചെങ്കിലും അവസാന റൗണ്ടില്‍ സുഖ് വിന്ദര്‍ സിങ്ങ് സുഖുവിനാണ് നറുക്കുവീണത്. എന്തായാലും ഹിമാചല്‍പ്രദേശിലെ പ്രശ്നം ഒഴിയുന്നില്ല.

 

 

Tags: congressHimachal PradeshD.K.ShivakumarPratibha SinghVikramadityaCongress in crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.