Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍, കത്തിച്ചാമ്പലാക്കിയത് 89 ക്രിസ്ത്യന്‍ ഭവനങ്ങള്‍; ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാകിസ്ഥാന്‍

ന്യൂനപക്ഷപീഢനത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാനില്‍ ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍, കത്തിച്ചാമ്പലാക്കിയത് 89ഓളം ക്രിസ്ത്യന്‍ വീടുകള്‍...കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ നോക്കിയ പാകിസ്ഥാനെതിരെ 55ാം ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷനില്‍ ആഞ്ഞടിക്കവേയാണ് ഇന്ത്യയുടെ സെക്രട്ടറി അനുപമ സിങ്ങ് ഈ കഥ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 08:32 pm IST
inWorld
അനുപമസിങ്ങ് യുഎന്നില്‍ പ്രസംഗിക്കുന്നു (ഇടത്ത്) പാകിസ്ഥാനിലെ ജറാന്‍വാലയില്‍ ക്രിസ്ത്യന്‍ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കുന്ന പാകിസ്ഥാനിലെ അക്രമികള്‍ (വലത്ത്)

അനുപമസിങ്ങ് യുഎന്നില്‍ പ്രസംഗിക്കുന്നു (ഇടത്ത്) പാകിസ്ഥാനിലെ ജറാന്‍വാലയില്‍ ക്രിസ്ത്യന്‍ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കുന്ന പാകിസ്ഥാനിലെ അക്രമികള്‍ (വലത്ത്)

യുഎന്‍: ന്യൂനപക്ഷപീഢനത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാനില്‍ ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍, കത്തിച്ചാമ്പലാക്കിയത് 89ഓളം ക്രിസ്ത്യന്‍ വീടുകള്‍…കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ നോക്കിയ പാകിസ്ഥാനെതിരെ 55ാം ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷനില്‍ ആഞ്ഞടിക്കവേയാണ് ഇന്ത്യയുടെ സെക്രട്ടറി അനുപമ സിങ്ങ് ഈ കഥ പറഞ്ഞത്.

പാകിസ്ഥാനിലെ ജാറന്‍വാല സിറ്റിയാണ് 2023 ആഗസ്ത് മാസത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ ക്രൂരമായ ഈ ആക്രമണം നടന്നത്. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂദായത്തെ കടന്നാക്രമിക്കുന്ന പാകിസ്ഥാനില്‍ മനുഷ്യവകാശസംരക്ഷണം അങ്ങേയറ്റം മോശമാണെന്നും അനുപമ സിങ്ങ് പറഞ്ഞു. “അങ്ങിനെയുള്ള പാകിസ്ഥാന് എങ്ങിനെയാണ് ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് സംസാരിക്കാനാവുക?”- അനുപമ സിങ്ങ് ചോദിച്ചു.

“ഐക്യരാഷ്‌ട്രരക്ഷാസമിതി തന്നെ നിരോധിച്ച തീവ്രവാദികളെവെച്ച് ആഘോഷിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍, “- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹിഫീസ് സെയ്ദ് , ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അഹമ്മദിന്റെയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ പാകിസ്ഥാനില്‍ സ്വതന്ത്രമായി വിലസുന്നതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അനുപമ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളും ബഹുസ്വരതയും ലോകമെങ്ങും ആഘോഷിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അങ്ങിനെയുള്ള ഇന്ത്യയെ പാകിസ്ഥാന് എങ്ങിനെയാണ് കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാനാവുക?”- അനുപമ സിങ്ങ് ചോദിച്ചു.

ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ച് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്നും അനുപമ സിങ്ങ് പറഞ്ഞു.

Tags: Christian persecutionJaranwala citypakistanLashkar-e-TaibaJammu and KashmirunHafiz SaeedDawood55th UNHRC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.