Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേന്ദ്രത്തിന്റെ ഭാഷിണി ചലഞ്ചിലും ആലപ്പുഴ സ്വദേശി ഒന്നാമത്; വമ്പന്‍മാരെ പിന്തള്ളി ജോയ് സെബാസ്റ്റ്യൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 02:07 pm IST
inKerala, Alappuzha

ആലപ്പുഴ: ഒരു ഭാഷയിലെ ശബ്ദം മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭാഷിണി ചലഞ്ചിലും വമ്പന്‍മാരെ പിന്തള്ളി ജോയ് സെബാസ്റ്റ്യന്റെ ടെക്ജന്‍ഷ്യ ഒന്നാമത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയി സെബാസ്റ്റ്യന്റെ കമ്പനി നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വീഡിയോ കോണ്‍ഫറസ് ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാല് സ്റ്റേജുകളിലായിരുന്നു ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ച്. ഒരോ സ്റ്റേജിലും മികവ് തെളിയിച്ചാണ് ടെക്ജന്‍ഷ്യ ഒന്നാം സ്ഥാനം നേടിയത്. എട്ട് മാസങ്ങള്‍ നീണ്ടതായിരുന്നു ഈ നാല് സ്റ്റേജുകള്‍.

വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ മള്‍ട്ടി ലിംഗ്വല്‍ വെബിനാര്‍ ആയിരുന്നു ടെക്ജന്‍ഷ്യയുടെ ഔദ്യോഗിക എന്‍ട്രി ആയി കൊടുത്തിരുന്നത്. പക്ഷേ പ്രോട്ടോടൈപ്പ്, പ്രോഡക്ട് സ്റ്റേജുകളിലാണ് ഇങ്ങനെ നാല് വ്യത്യസ്ത ടൂളുകള്‍ ചെയ്യേണ്ട സാഹചര്യം കടന്നുവന്നത്.

ഈ നാല് ടൂളുകളും ഇതിനകം തന്നെ ജി20 ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിവിധ പരിപാടികളിലും വ്യത്യസ്ത രീതികളില്‍ ഉപയോഗിച്ചു എന്നതാണ് ഇത്തരമൊരു ടൂളിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നത്. ഒന്നാം സ്ഥാനം ലഭിച്ചതിലൂടെ 50 ലക്ഷം രൂപയാണ് ലഭിക്കുക. ഒപ്പം ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രോജക്ടുകളിലേക്കുള്ള കരാറും ലഭ്യമാകും.

നാഷണല്‍ ലാംഗ്വേജ് ടെക്നോളജി മിഷന്‍ 2022 ജൂലൈ മാസത്തില്‍ പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ് ട്രാന്‍സലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാന്‍സ്‌ലേഷനും സാധ്യമാകുന്നതിനും ഭാരതത്തിലെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ സാധ്യതകള്‍ ആക്കി മാറ്റുന്നതിനും വേണ്ടിയാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി, ഭാഷിണി ഡിവിഷന്‍ ആരംഭിച്ചത്. ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചില്‍ രണ്ട് പ്രോബ്ലം സ്റ്റേറ്റ്മെന്റുകള്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാന്‍സ്‌ലേഷന്‍, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാന്‍സ്‌ലേഷന്‍. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ആണ് ടെക്ജന്‍ഷ്യ മത്സരിച്ചത്.

റിയല്‍ ടൈം സ്പീച്ച് ടൂ സ്പീച്ച് വിഭാഗത്തില്‍ നാല് പ്രൊഡക്ടുകള്‍ ആണ് ടെക്ജന്‍ഷ്യ വികസിപ്പിച്ചത്. ഇതില്‍ പ്രധാനമായും ടെക്ജന്‍ഷ്യയുടെ പ്രധാന ഉല്‍പന്നമായ വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സ്ലേഷന്‍ സാധ്യമാക്കുകയാണ് ചെയ്തത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ജോയി സെബാസ്റ്റ്യന്‍ പ്രതിസന്ധികളോട് പടവെട്ടിയാണ് ആധുനിക സാങ്കേതിക മേഖലയില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. ചേര്‍ത്തല പള്ളിപ്പുറത്തെ ഇന്‍ഫോപാര്‍ക്കിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

Tags: alappuzhaJoy Sebastianbhashini challenge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.