Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

രഞ്ജി സെമി ലൈനപ്പ്: വിദര്‍ഭയ്‌ക്ക് മധ്യപ്രദേശ് തമിഴ്‌നാടിന് മുംബൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 01:58 am IST
inNews

നാഗ്പുര്‍: ഇക്കൊല്ലത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ പ്രവേശിച്ച് വിദര്‍ഭ, മുംബൈ ടീമുകള്‍ കൂടി. തമിഴ്‌നാടും മധ്യപ്രദേശും നേരത്തെ തന്നെ ക്വാര്‍ട്ടര്‍ വിജയിച്ചിരുന്നു. സെമി മത്സരങ്ങളുടെ അഞ്ചാം ദിവസമായ ഇന്നലെ വിദര്‍ഭ കര്‍ണാടകയെ 127 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ബറോഡയ്‌ക്കെതിരായ മുംബൈയുടെ മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന്റെ ബലത്തിലാണ് മുംബൈ സെമിയിലേക്ക് മുന്നേറിയത്.

ശനിയാഴ്ച ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ വിദര്‍ഭ മധ്യപ്രദേശിനെയും തമിഴ്‌നാട് മുംബൈയെയും നേരിടും.

ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ മൂന്നാം ദിനം തന്നെ തകര്‍പ്പന്‍ ജയത്തോടെ തമിഴ്‌നാട് സെമിബെര്‍ത്ത് ഉറപ്പിച്ചിരുന്നു. മുന്‍ ചാമ്പ്യന്‍മാരായ സൗരാഷ്‌ട്രയെ ഇന്നിങ്‌സിനും 33 റണ്‍സിനുമാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. നാലാം ദിവസമായ തിങ്കളാഴ്ച രാവിലത്തെ സെഷനില്‍ ആന്ധ്രയെ തോല്‍പ്പിച്ച് മധ്യപ്രദേശും സെമിയിലേക്ക് മുന്നേറി. നാല് റണ്‍സിനായിരുന്നു ആന്ധ്രയുടെ വിജയം.

ഇന്നലെ അവസാനിച്ച കളിയില്‍ കര്‍ണാടകയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 460 റണ്‍സെടുത്തിരുന്നു. അതിനെതിരെ കര്‍ണാടകയുടെ മറുപടി 286ല്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത വിദര്‍ഭ 196 റണ്‍സില്‍ ഓളൗട്ടായി. കര്‍ണാടകയ്‌ക്ക് മുന്നില്‍ വച്ചത് 371 റണ്‍സിന്റെ വിജയലക്ഷ്യം. ഇതിനെതിരെ ബാറ്റെടുത്ത കര്‍ണാടക ഇന്നലെ രണ്ടാമത്തെ സെഷനില്‍ തന്നെ തീര്‍ന്നു. 243 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ട് ഇന്നിങ്‌സുകളിലുമായി ഓള്‍റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച ആദിത്യ സര്‍വാത്തെ ആണ് കളിയിലെ താരം.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ മുംബൈ-വിദര്‍ഭ ക്വാര്‍ട്ടര്‍ സമനിലയിലാണ് കലാശിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 36 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 384 റണ്‍സെടുത്തു. ഇതിനെതിരെ ബറോഡയുടെ ഇന്നിങ്‌സ്

348 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഹാര്‍ദിക് ടമോറിന്റെ(114) സെഞ്ചുറിയുടെയും പൃഥ്വി ഷാ(87), ഷംസ് മുലാനി(54) എന്നിവര്‍ നേടിയ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ ടീം മികച്ച ടോട്ടലിലേക്ക് കുതിച്ചു. ഓടുവില്‍ തനൂഷ് കോട്ടിയാന്‍(120)-തുഷാര്‍ ദേശ്പാണ്ഡെ(123) സഖ്യം പത്താം വിക്കറ്റില്‍ ചരിത്രപരമായ പ്രകടനം കാഴ്‌ച്ചവയ്‌ക്കുക കൂടി ചെയ്തത് വഴി സമനില ഉറപ്പാക്കി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിനാല്‍ സമനിലയിലായാലും സെമിയിലെത്താം എന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. 569 റണ്‍സില്‍ അവരുടെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചു. ഇതിനെതിരെ ഇന്നലത്തെ വെറും രണ്ട് സെഷനുകള്‍ മാത്രം ലഭിച്ച ബറോഡയ്‌ക്ക് യാതൊരു അത്ഭുതവും കാട്ടാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സ് നേടി പിരിഞ്ഞു.

Tags: madhya pradeshmumbaisemi finalTamil NaduRanji Trophy CricketVidarbha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.