Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന് എ ഐ രംഗത്ത് കരുത്താകാന്‍ ഹനുമാനുമായി മുകേഷ് അംബാനി, ആരോഗ്യ, ഭരണ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ 11 ഭാഷകളില്‍ സേവനം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഭാരതത്തിന്റെ മുന്നേറ്റം ലോകത്തെ മുന്‍പന്തിയിലെത്താന്‍ ഹനുമാന്‍ ടൂളിലൂടെ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 05:39 pm IST
inIndia, Technology

മുംബയ് :  ഭാരതത്തിലെ ഏറ്റവും ധനികനായ വ്യക്തി 94,7941 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മുകേഷ് അംബാനി രാജ്യത്ത് കുറഞ്ഞ നിരക്കിലുളള സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ നിരവധി ഉപകരണങ്ങളും ഡാറ്റ പ്ലാനുകളും അവതരിപ്പിച്ചുകൊണ്ട് മുകേഷ് അംബാനി രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ ‘ഹനുമാന്‍’ എന്ന പുതിയ നിര്‍മ്മിത ബുദ്ധി (എ ഐ) ടൂള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഭാരതത്തിന്റെ മുന്നേറ്റം ലോകത്തെ മുന്‍പന്തിയിലെത്താന്‍ ഹനുമാന്‍ ടൂളിലൂടെ കഴിയും. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐഐടി ബോംബെ പോലുള്ള മികച്ച എഞ്ചിനീയറിംഗ് സ്‌കൂളുകളും ഉള്‍പ്പെടുന്ന ഭാരത്ജിപിടി ഗ്രൂപ്പാണ് ഹനൂമാന്‍ ടൂളിന് പിന്നില്‍.

എ ഐ സംവിധാനമായ ചാറ്റ് ജിപി ടി രീതിയിലുള്ള സേവനമാണ് ഹനുമാനും നല്‍കുക.പതിനൊന്ന് പ്രാദേശിക ഭാഷകളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഹനുമാന്‍ വിഭാവനം ചെയ്തിട്ടുളളത്.ആരോഗ്യ സംരക്ഷണം, ഭരണം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലായാണ് ഹനുമാന്‍ പ്രവര്‍ത്തിക്കുക. സംസാരിക്കുന്നത് അതേ പടി എഴുതിയെടുക്കാനും ഈ ടൂളിന് കഴിവുണ്ട്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രത്യേക ഉപയോഗത്തിനായി കസ്റ്റമൈസ്ഡ് മോഡലുകളും നിര്‍മ്മിക്കും. ഹനുമാന്‍ എ ഐ ടൂളിനു പിന്നിലുള്ള ഗ്രൂപ്പ് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സ്വകാര്യ-പൊതു പങ്കാളിത്തമാണ്.

 

 

Tags: a i intelligencechatgptbharat gptRelianceTechnologyBharatArtificial intelligenceMukesh AmbaniHanuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.