Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ് ഖാലിയില്‍ സ്ഥിതി ആശങ്കാജനകം; സാംസ്‌കാരിക സമൂഹം പ്രതികരിക്കണം: ആര്‍എസ്എസ്

രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്കും: പട്ടികജാതി കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:21 pm IST
inIndia
തൃണമൂല്‍ നേതാക്കളുടെ അക്രമങ്ങള്‍ക്കെതിരെയുള്ള ബംഗാളിലെ സ്ത്രീപ്രക്ഷോഭം

തൃണമൂല്‍ നേതാക്കളുടെ അക്രമങ്ങള്‍ക്കെതിരെയുള്ള ബംഗാളിലെ സ്ത്രീപ്രക്ഷോഭം

കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ സുന്ദര്‍ബനിലെ സന്ദേശ് ഖാലിയില്‍ അരങ്ങേറിയ കൊടുംക്രൂരതകള്‍ക്കെതിരെ സാംസ്‌കാരികസമൂഹം പ്രതികരിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഡോ. ജിസ്‌നു ബസു ആവശ്യപ്പെട്ടു.

പ്രാകൃതമായ രീതിയിലാണ് സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍. വിഷയം പൊതുസമൂഹം ഗൗരവത്തോടെ കാണണം. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സാംസ്‌കാരിക സമൂഹം തയാറായില്ലെങ്കില്‍ ബംഗാളില്‍ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെയാകെ നവോത്ഥാനത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനും ചുക്കാന്‍ പിടിച്ചത് ബംഗാളിലെ ഹൈന്ദവാചാര്യന്മാരും സമരനായകരുമാണ്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ബംഗാളിന്റെ പങ്ക് വളരെ വലുതാണ്. ആ സമൂഹത്തിന് നേരെയാണ് ഇപ്പോള്‍ ഉന്മൂലനനീക്കം നടക്കുന്നത്. ബംഗാളിഹിന്ദു സമൂഹത്തിന്റെ നിലനില്പിന് നേരെയാണ് ഭീഷണി ഉയരുന്നത്. അപകടകരമായ ഈ സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ തയാറാകണമെന്ന് പ്രാന്തകാര്യവാഹ് പറഞ്ഞു.

അതിനിടെ സന്ദേശ് ഖാലിയില്‍ തൃണമൂല്‍ അതിക്രമങ്ങള്‍ക്കിരകളായ സ്ത്രീകളെ സന്ദര്‍ശിച്ച് ദേശീയ പട്ടികജാതി കമ്മിഷന്‍. ചെയര്‍മാന്‍ കമ്മിഷന്‍ അരുണ്‍ ഹാല്‍ദര്‍, അംഗം അഞ്ജുബാല എംപി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം സന്ദേശ് ഖാലിയിലെത്തിയത്. ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളാണ് അവിടെ അരങ്ങേറിയതെന്ന് അഞ്ജുബാല പറഞ്ഞു.

സംഭവത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അരുണ്‍ ഹാല്‍ദര്‍ പറഞ്ഞു.

Tags: RSSKolkataSandeshkhalliCultural communityDr. Jisnu Basu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

US

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.