Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സംസ്ഥാന വാര്‍ഷികോത്സവം: ഭാരതം സംസ്‌കാരം വീണ്ടെടുക്കുന്നു: മീനാക്ഷി ലേഖി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 11:24 pm IST
inKerala
തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ചിന്‍മയാമിഷന്‍ കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദസരസ്വതി ഭദ്രദീപം കൊളുത്തുന്നു

തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ചിന്‍മയാമിഷന്‍ കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദസരസ്വതി ഭദ്രദീപം കൊളുത്തുന്നു

കാഞ്ഞങ്ങാട്: പഞ്ചമദ്ദള കേളികൊട്ടോടെ തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണാഭമായ തുടക്കം.

ഭാരതം അതിന്റെ സംസ്‌കാരം എല്ലാ അര്‍ത്ഥത്തിലും വീണ്ടെടുത്തുകൊണ്ടിരിക്കയാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി. കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ തപസ്യ കലാ സാഹിത്യവേദി സംസ്ഥാന വാര്‍ഷികാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നമ്മുടെ സംസ്‌കാരം ലോകം മുഴുവന്‍ എത്തിക്കുന്നതിനുള്ള സന്ദേശവാഹകരാകണം ഓരോ ഭാരതീയരുമെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് സംഘടനകള്‍ക്ക് സ്വീകാര്യതയുണ്ടാവുക. കൊറോണക്കാലത്ത് ജനങ്ങളിലുണ്ടണ്ടായ ഒരുമയും പരസ്പര സ്‌നേഹവും തുടര്‍ന്നുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. ത്യാഗം ചെയ്യുന്നിടത്തെല്ലാം സദ്ഫലങ്ങളുമുണ്ടായിട്ടുണ്ട്. ലോകമേ തറവാട് എന്ന ഭാരതീയ പൈതൃകത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. വിഷ്ണു ഭട്ട് വെള്ളിക്കോത്ത് സ്വാഗതഗാനവും ശ്രീനിധി കെ. ഭട്ട് നാന്ദി ഗീതവും അവതരിപ്പിച്ചു. ചിന്‍മയാമിഷന്‍ കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി അനു
ഗ്രഹഭാഷണം നടത്തി. തെയ്യം കലാചാര്യന്‍ പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്‍, പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്‌കേ, പൂരക്കളി ആചാര്യന്‍ പി. ദാമോദര പണിക്കര്‍ എന്നിവരെ ആദരിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ ‘മധുവാഹിനി’ സ്മരണിക കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ഡോ. എം.വി. നടേശന്‍ പ്രകാശനം ചെയ്തു. തപസ്യ സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ് കല്ലറ അജയന്‍, സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മിനാരായണന്‍, സ്വാഗതസംഘം രക്ഷാധികാരി കെ. ദാമോദരന്‍ ആര്‍ക്കിടെക്ട്, ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എം.വി. ശൈലേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്‌കാരം സിനിമാ സംവിധായകനും എഴുത്തുകാരനുമായ യദുകൃഷ്ണന് ഗാനരചിതാവ് ഐ.എസ്. കുണ്ടൂര്‍ സമ്മാനിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ദുര്‍ഗാദത്ത് അനുസ്മരണം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന്‍ അധ്യക്ഷനായി. പി.എം. മഹേഷ് സ്വാഗതവും പി.ജി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. നീലേശ്വരം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദള കേളി സദസിനെ ഹൃദ്യമാക്കി.

കലാസന്ധ്യ പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്‌കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷ രജനി സുരേഷ് അധ്യക്ഷയായി. ജില്ലാ അധ്യക്ഷന്‍ കെ. ബാലചന്ദ്രന്‍ സ്വാഗതവും പോഗ്രാം കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഡോ. രൂപ സ്വരസ്വതി നന്ദിയും പറഞ്ഞു. പൂരക്കളി, യക്ഷഗാനം, ഓട്ടന്‍തുള്ളല്‍, തിരുവാതിര, നൃത്തശില്‍പ്പം, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ ശില്‍പ-ചിത്രപ്രദര്‍ശനം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

11ന് രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധിസഭ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാവും. വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ.ടി. രാമചന്ദ്രനും വാര്‍ഷിക കണക്ക് ട്രഷറര്‍ അനൂപ് കുന്നത്തും അവതരിപ്പിക്കും. സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും.

Tags: indiaCultureMeenakshi LekhiTapasya State Anniversary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.