Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മയോഗത്തില്‍ ഉറച്ചു നില്ക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:39 pm IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം)

അവര്‍ നല്‍കുന്ന ജ്ഞാനം കൊണ്ടെന്താണ് സംഭവിക്കുക?

ഹേ പാണ്ഡവാ ! എന്തറിഞ്ഞാലാണോ പിന്നെ നീ ഇപ്രകാരമുള്ള മോഹത്തെ പ്രാപിക്കാതിരിക്കുന്നത്, ആ ജ്ഞാനം കൊണ്ട് എല്ലാ പ്രാണികളെയും തന്നിലും, അനന്തരം സച്ചിദാനന്ദഘനമായ പരമാത്മാവിലും, നീ കാണും.

ഈ ജ്ഞാനത്തിന് മറ്റെന്തെങ്കിലും മഹിമയും ഉണ്ടോ?

ഉണ്ട്. നീ മറ്റെല്ലാ പാപികളിലും വെച്ച് കൂടുതല്‍ പാപം ചെയ്യുന്നവനാണെങ്കില്‍പ്പോലും ജ്ഞാനരൂപമായ തോണിയേറി നിസ്സന്ദേഹം സമസ്ത പാപസമുദ്രത്തെയും തരണം ചെയ്യും.

തോണിയേറി സമുദ്രം താണ്ടിയാലും സമുദ്രം അവിടെത്തന്നെ ഉണ്ടാകുമല്ലോ, അതുപോലെ പാപത്തെ തരണം ചെയ്താലും പാപം അവിടെത്തന്നെ ഉണ്ടാവില്ലേ?

ഇല്ല. എന്തുകൊണ്ടെന്നാല്‍, അര്‍ജുനാ, കത്തിക്കാളുന്ന അഗ്നി വിറകുകളെ എപ്രകാരം ഭസ്മമാക്കുന്നുവോ, അപ്രകാരം ജ്ഞാനമാകുന്ന അഗ്നി സകല കര്‍മ്മങ്ങളേയും ഭസ്മീകരിക്കും. ഈ ലോകത്ത് ജ്ഞാനത്തോടു തുല്യമായി, ശുദ്ധീകരിക്കുന്ന മറ്റൊന്ന് നിശ്ചയമായുമില്ല. വളരെക്കാലം കൊണ്ട് കര്‍മ്മയോഗം വഴി അന്തഃകരണശുദ്ധി വരുത്തിയ ആള്‍ സ്വയം ആത്മാവില്‍ ഈ ജ്ഞാനത്തെ നേടുന്നു.

കര്‍മ്മയോഗത്തിലൂടെ സിദ്ധരായ മനുഷ്യര്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന ജ്ഞാനം മറ്റ് സാധകര്‍ക്ക് എങ്ങനെ ലഭിക്കുന്നു?

ജിതേന്ദ്രിയനും സാധനാനിഷ്ഠനും ശ്രദ്ധാവാനുമായ മനുഷ്യന് ബ്രഹ്മജ്ഞാനം ലഭിക്കുന്നു. ജ്ഞാനപ്രാപ്തിക്കുശേഷം കാലതാമസം കൂടാതെ ഭഗവത്പ്രാപ്തിയാകുന്ന പരമശാന്തിയേയും അയാള്‍ പ്രാപിക്കുന്നു.

ജ്ഞാനപ്രാപ്തിക്ക് എന്താണ് തടസ്സം?

സ്വയം അറിയാത്തവനും മറ്റുള്ളവരെ വിശ്വസിക്കാത്തവനും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാത്തവനും ഉള്ളില്‍ സംശയമുള്ളവനും പതനം സംഭവിക്കുന്നു, അത്തരം സംശയങ്ങളുള്ള ഒരാള്‍ക്ക് ഇഹലോകമോ പരലോകമോ സുഖകരമാവുന്നില്ല.

സംശയം നശിച്ചാല്‍ എന്ത് സംഭവിക്കും?

ഹേ ധനഞ്ജയ! കര്‍മ്മയോഗവിധിപ്രകാരം സമസ്തകര്‍മ്മങ്ങളും പരമാത്മാവില്‍ സമര്‍പ്പിച്ചവനും, വിവേകത്താല്‍ സര്‍വസംശയങ്ങളും പരിഹരിച്ചവനും, അന്തഃകരണ വൃത്തികളെ സ്വാധീനമാക്കി വച്ചിരിക്കുന്നവനുമായ മനുഷ്യനെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല.

ഹേ ഭാരത! നിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന അജ്ഞാനജന്യമായ സംശയത്തെ വിവേകജ്ഞാനമായ വാള്‍കൊണ്ട് ഛേദിച്ച് നീ സമഭാവമാകുന്ന കര്‍മ്മയോഗത്തില്‍ ഉറച്ചുനില്ക്കുക. യുദ്ധം (കര്‍ത്തവ്യ പാലനം) ചെയ്യാന്‍ വേണ്ടി എഴുന്നേല്‍ക്കുക.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

Tags: Gita pressGeetha MadhuryamKarma Yoga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അന്തര്‍ദേശീയ യോഗ ദിനം: കര്‍മ്മത്തെ യോഗമാക്കുക

Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

Samskriti

ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്ന മനുഷ്യര്‍

Samskriti

ജ്ഞാനയജ്ഞം അത്യന്തം ശ്രേഷ്ഠം

Samskriti

നന്മയുടെ മാര്‍ഗത്തിലെ ശത്രുക്കള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.