Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഖജനാവില്‍ പണമില്ലെങ്കിലും ഇന്ത്യയെ തോല്‍പിക്കാന്‍ മാലിദ്വീപിന് സഹായഹസ്തം നീട്ടി പാപ്പരായ പാകിസ്ഥാന്‍

മാലിദ്വീപിന്റെ പുതിയ സുഹൃത്തായി പാകിസ്ഥാന്‍ എത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന പഴഞ്ചൊല്ലാണ് സത്യമാകുന്നത്. പൊളിഞ്ഞ ഖജനാവും ആഭ്യന്തരയുദ്ധവും മൂലം തകര്‍ന്നിരിക്കുന്ന പാകിസ്ഥാന്‍ ഇപ്പോഴിതാ മാലിദ്വീപിന് സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 09:22 pm IST
inWorld

ന്യൂദല്‍ഹി: മാലിദ്വീപിന്റെ പുതിയ സുഹൃത്തായി പാകിസ്ഥാന്‍ എത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന പഴഞ്ചൊല്ലാണ് സത്യമാകുന്നത്. പൊളിഞ്ഞ ഖജനാവും ആഭ്യന്തരയുദ്ധവും മൂലം തകര്‍ന്നിരിക്കുന്ന പാകിസ്ഥാന്‍ ഇപ്പോഴിതാ മാലിദ്വീപിന് സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ ശത്രുവായി മാറി എന്നതാണ് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മാലിദ്വീപിന്റെ പ്രാധാന്യം. അതകൊണ്ട് തന്നെയാണ് പണമില്ലാതെ ഊര്‍ദ്ദശ്വാസം വലിക്കുന്ന പാകിസ്ഥാന്‍ മാലിദ്വീപിനെ സഹായിക്കാന്‍ എത്തിയിരിക്കുന്നത്. പാക് കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കർ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെ ഫോണിൽ വിളിച്ചാണ് വാഗ്ദാനം നൽകിയത്.

ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയർത്തി രാജ്യത്ത് അധികാരത്തിൽ വന്ന മുർസുവിനെ ഒപ്പം നിർത്തി ദ്വീപ് രാജ്യത്തിന് മേലുള്ള സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് ഒഴുക്ക് കുറഞ്ഞതോടെ മാലിദ്വീപിന്റെ സമ്പദ് ഘടന സമ്മര്‍ദ്ദത്തിലാണ്. മാലിദ്വീപിലേക്ക് ടൂറിസ്റ്റുകളെ അയയ്‌ക്കുന്നതില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് മാലിദ്വീപിനെ മന്ത്രിമാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെ ഇന്ത്യ-മാലിദ്വീപ് ബന്ധം കൂടുതല്‍ വഷളായി. മാലിദ്വീപിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ മോദിയോട് മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മാലിദ്വീപിന് സഹായഹസ്തം നീട്ടി പാകിസ്ഥാന്‍ എത്തിയിരിക്കുന്നത്.

Tags: pakistanmaldivesMuizzuAnwar Ul-Haq KakkarMuhammed Muizzu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.