Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരരുടെ സുരക്ഷിത താവളമായി ബലൂചിസ്ഥാൻ മാറുന്നു : 21 ഭീകരരെ സുരക്ഷാ സേന വധിച്ചു 

ഭീകരരെ വേരോടെ പിഴുതെറിയാനുള്ള ഓപ്പറേഷൻ അവസാന ഘട്ടത്തിലാണെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 11:45 am IST
inWorld

കറാച്ചി: ബലൂചിസ്ഥാൻ പ്രവിശ്യയിൽ 21 ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയുമധികം ഭീകരരെ വധിച്ചതായി സൈനിക വക്താവ് വ്യാഴാഴ്ച അറിയിച്ചത്.

തിങ്കളാഴ്ച രാത്രി ബലൂചിസ്ഥാനിലെ മാച്ച് ടൗൺ, കോൽപൂർ പ്രദേശങ്ങളിൽ ആയുധധാരികളായ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. മാച്ചിലും കോൽപൂരിലും നടത്തിയ ഓപ്പറേഷന്റെ ഫലമായി ഇതുവരെ 21 ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ്  പ്രകാരം ഓപ്പറേഷനിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതുവരെ 12 ഭീകരരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബലൂച് ലിബറേഷൻ ആർമി മുജാഹിദ് ബ്രിഗേഡിലെ 21 ഭീകരർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം സുരക്ഷാ സേനയിലെ മരണസംഖ്യ ഉയർന്നേക്കാമെന്നും എന്നാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ബുധനാഴ്ച ചാവേർ ബോംബർമാർ ഉൾപ്പെടെ ഒന്നിലധികം ഭീകരർ മാച്ചിലും കോൽപൂരിലും ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്തു, നിരോധിത സംഘങ്ങളിലെ ഉന്നതരും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട തടവുകാരും കഴിയുന്ന സെൻട്രൽ മാക് ജയിലിൽ നുഴഞ്ഞുകയറുകയായിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യം. നിലവിൽ 800 തടവുകാരാണ് മാക് ജയിലിൽ ഉള്ളത്. എന്നാൽ ആക്രമണത്തെ സുരക്ഷാ സേന ചെറുത്തതോൽപ്പിച്ചതിനെ തുടർന്ന ഭീകരർ മലനിരകളിലേക്ക് പലായനം ചെയ്തു. അവശേഷിക്കുന്ന അവസാനത്തെ ഭീകരരെ വേരോടെ പിഴുതെറിയാനുള്ള ഓപ്പറേഷൻ അവസാന ഘട്ടത്തിലാണെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ, തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെയും തെഹ്‌രീകെ-ഇ-താലിബാൻ പാക്കിസ്ഥാന്റെയും തീവ്രവാദികളുടെ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന ബലൂചിസ്ഥാനിൽ സുരക്ഷാ സേനയ്‌ക്കും സ്ഥാപനങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. അതിർത്തി കടന്ന് ബലൂചിസ്ഥാനിൽ ആക്രമണം നടത്തുന്ന ടിടിപിയിലെയും മറ്റ് ഗ്രൂപ്പുകളിലെയും തീവ്രവാദികളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ സർക്കാർ അതിർത്തി പങ്കിടുന്ന ഇറാനോടും അഫ്ഗാനിസ്ഥാനോടും പതിവായി പരാതിപ്പെട്ടിട്ടുണ്ട്.

ഈ മാസമാദ്യം ഇറാൻ പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങളെ ആക്രമിച്ചിരുന്നു. തുടർന്ന് പാകിസ്ഥാൻ-ഇറാൻ ബന്ധം വഷളാവുകയും ഇറാനിലെ സിസ്താൻ-ബലൂചെസ്ഥാൻ മേഖലയിൽ സായുധ സംഘങ്ങൾക്കെതിരെ പാകിസ്ഥാൻ വ്യോമാക്രമണം നടത്തുകയുമുണ്ടായി.

Tags: pakistanarmyiranwarBalochistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.