Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധിമാന്റെ ലക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 02:03 am IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം)

ഭഗവാനെ അങ്ങ് പറഞ്ഞ ആ ബുദ്ധിമാന്റെ ലക്ഷണം എന്താണ്?
യാതൊരാളുടെ ശാസ്ത്രസമ്മതമായ സര്‍വകര്‍മ്മങ്ങളും കാമത്തോടും സങ്കല്പത്തോടും കൂടാതെ ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയാല്‍ ദഹിപ്പിക്കപ്പെട്ട കര്‍മ്മങ്ങളോടുകൂടിയ ആ മഹാപുരുഷനെ ജ്ഞാനികള്‍ പണ്ഡിതന്‍ (ബുദ്ധിമാന്‍) എന്നു പറയുന്നു.

അങ്ങനെയുള്ള വ്യക്തിയുടെ സ്ഥിതി എന്താണ്?
ഏതൊരു വ്യക്തി സമസ്തകര്‍മ്മങ്ങളിലും അവയുടെ ഫലത്തിലും ആസക്തിയെ ത്യജിച്ച് ആത്മാനന്ദത്തില്‍ നിത്യതൃപ്തനായും, ആരെയും ആശ്രയിക്കാത്തവനുമായി ജീവിക്കുന്നുവോ, അയാള്‍ കര്‍മ്മത്തില്‍ നല്ലവണ്ണം ഏര്‍പ്പെട്ടവനായിരുന്നാലും, വാസ്തവത്തില്‍, ഒരു കര്‍മ്മവും ചെയ്യുന്നില്ല.

അഥവാ ഏതെങ്കിലും സാധകര്‍ നിവൃത്തി മാര്‍ഗതല്‍പരരാണെങ്കിലോ?
ആരുടെ അന്തഃകരണവും ഇന്ദ്രിയങ്ങളോടൊപ്പം ശരീരവും നിയന്ത്രിക്കപ്പെടുകയും സമസ്തഭോഗങ്ങളുടെയും സാമഗ്രികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തുവോ, അങ്ങനെയുള്ള ആശാരഹിതനായ വ്യക്തി കേവലം ശരീര സംബന്ധിയായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും ബന്ധിക്കപ്പെടുന്നില്ല.

ഏതെങ്കിലും സാധകര്‍ പ്രവൃത്തി മാര്‍ഗതല്‍പരരാണെങ്കിലോ?
അവരും, വിചാരിക്കാതെ കിട്ടിയ ലാഭംകൊണ്ട് തൃപ്തിപ്പെടുന്നവനും, ഈര്‍ഷ്യ തെല്ലുമില്ലാത്തവനും, ഹര്‍ഷശോകാദി ദ്വന്ദ്വങ്ങള്‍ക്ക് സര്‍വഥാ അതീതനുമായി സിദ്ധികളിലും അസിദ്ധികളിലും സമഭാവത്തോടെ വര്‍ത്തിക്കുന്ന കര്‍മ്മയോഗി കര്‍മ്മങ്ങള്‍ ചെയ്താലും അവയുടെ ബന്ധനത്തില്‍പ്പെടുന്നില്ല. ആസക്തിയെല്ലാം ഉപേക്ഷിച്ചവനും, ദേഹാഭിമാനവും മമതയും ഇല്ലാത്തവനും, ചിത്തം സര്‍വദാ പരമാത്മാവില്‍ ഉറപ്പിച്ചവനുമായി, കേവലം യജ്ഞസമ്പാദനത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന സാധകന്റെ സമസ്തകര്‍മ്മങ്ങളും പൂര്‍ണമായും മാഞ്ഞുപോകുന്നു (അകര്‍മ്മമാകുന്നു).

Tags: Lord KrishnaDevotionalIntelligenceSigns
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.