Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠാസമയത്ത് അത്ഭുതങ്ങള്‍ നടന്നു, ആകാശത്ത് ഗരുഡന്‍ പറന്നു; തണുപ്പായിട്ടും അത്ഭുതകരമായി സൂര്യന്റെ പ്രഭാവം: ഉദിത് ചൈതന്യ

പ്രാണപ്രതിഷ്ഠാസമയത്ത് അയോധ്യയില്‍ അത്ഭുതങ്ങള്‍ നടന്നുവെന്നും ആകാശത്ത് ഗരുഡന്‍ പറന്നുവെന്നും.ഇത്ര തണുപ്പുണ്ടായിട്ടും അത്ഭുതകരമായി സൂര്യന്റെ പ്രഭാവം ഉണ്ടായെന്നും സ്വാമി ഉദിത് ചൈനത്യ. അയോധ്യയില്‍ പോയ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയായിരുന്നു ഉദിത് ചൈതന്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 05:52 pm IST
in India

കൊച്ചി: പ്രാണപ്രതിഷ്ഠാസമയത്ത് അയോധ്യയില്‍ അത്ഭുതങ്ങള്‍ നടന്നുവെന്നും ആകാശത്ത് ഗരുഡന്‍ പറന്നുവെന്നും.ഇത്ര തണുപ്പുണ്ടായിട്ടും അത്ഭുതകരമായി സൂര്യന്റെ പ്രഭാവം ഉണ്ടായെന്നും സ്വാമി ഉദിത് ചൈനത്യ. അയോധ്യയില്‍ പോയ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയായിരുന്നു ഉദിത് ചൈതന്യ.

അയോധ്യയിലെ അനുഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ശരീരത്തിലും മനസ്സിലും ആഹ്ളാദം ഇപ്പോഴും കവിഞ്ഞൊഴുകുകയാണ്. അയോധ്യയില്‍ എത്തിയപ്പോള്‍ കണ്ടത് അവിടെ മുസ്ലിങ്ങള്‍ പോലും പ്രാണപ്രതിഷ്ടാദിനത്തെ രാമോത്സവമായി ആഘോഷിക്കുന്നതാണ്.- ഉദിത് ചൈതന്യ പറയുന്നു.

“അയോധ്യയില്‍ പ്രാണപ്രതിഷ്ഠാദിനത്തില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആത്മീയാചാര്യന്മാര്‍ എത്തി. രാഷ്‌ട്രീയ-സിനിമ-ബിസിനസ് രംഗത്തെ പ്രമുഖര്‍ രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് നാല് മണിവരെ സ്വസ്ഥരായി, ശാന്തരായി ആ ക്ഷേത്രത്തിന് മുന്‍പില്‍ ഇരുന്നു. വലിയ ബോഡിഗാര്‍ഡുകളെക്കൊണ്ട് നടക്കുന്നവരാണ് സാധാരണക്കാരില്‍ സാധാരണക്കാരെപ്പോലെ അവിടെ ഇത്രയും മണിക്കൂര്‍ ചെലവഴിച്ചത്. “- ഉദിത് ചൈതന്യ പറയുന്നു.

ഇത്രയും ഗംഭീരമായി ഈ പരിപാടി സംഘടിപ്പിച്ചതിന് സംഘപരിവാറിന് നന്ദി: ഉദിത് ചൈതന്യ

രാവിലെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പാസ് കിട്ടി അകത്ത് കടന്ന പതിനായിരങ്ങള്‍ക്കുള്ള വെള്ളവും ഭക്ഷണവും കൃത്യമായി ഒഴുകുമ്പോള്‍ തന്നെ പുറത്ത് പ്രവേശനം കിട്ടാതെ തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കും വെള്ളവും ഭക്ഷണവും കിട്ടി. പൊലീസുകാരൊന്നും ആരോടും കയര്‍ക്കാതെ സ്വസ്ഥമായി ജോലി ചെയ്യുന്നു. ഇത്രയും വലിയ ഒരു പരിപാടി യാതൊരു പ്രശ്നവുമില്ലാതെ സംഘടിപ്പിച്ചതിന് ഞാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദി പറയുന്നു. – ഉദിത് ചൈതന്യ പറഞ്ഞു.

Tags: Ayodhya templeAyodhya PranprathishtaSwami Udit ChaitanyaAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.