Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവര്‍ണ്ണറെ തടഞ്ഞ ആസിഫും ബുഹാരിയുമെല്ലാം മാസങ്ങളോളം അഴിയെണ്ണും; നിലവിളിച്ച്‌ വനിതാ സഖാവ് ; പേടിച്ച് എസ് എഫ് ഐക്കാര്‍

ഗവര്‍ണ്ണര്‍ ആരിഫ്ഖാനെ തടഞ്ഞ എസ് എഫ്ഐ പ്രവര്‍ത്തകരായ ആസിഫും ബുഹാരിയും വിഷ്ണുവുമെല്ലാം ഇനി മാസങ്ങളോളം അഴിയെണ്ണേണ്ടിവരും. കാരണം ഗവര്‍ണറെ വഴിതടഞ്ഞ കുറ്റത്തിനാണ് ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ചടയമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 08:49 pm IST
inKerala

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ എസ് എഫ്ഐ പ്രവര്‍ത്തകരായ ആസിഫും ബുഹാരിയും വിഷ്ണുവുമെല്ലാം ഇനി മാസങ്ങളോളം അഴിയെണ്ണേണ്ടിവരും. കാരണം ഗവര്‍ണറെ വഴിതടഞ്ഞ കുറ്റത്തിനാണ് ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ചടയമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആസിഫ്, ഫവാസ്, അരവിന്ദ്, വിഷ്ണു, മുഹമ്മദ്, അഭിജിത്, ബുഹാരി, മുസാഫിര്‍, ബിനില്‍, അഭിനന്ദ്, അഫ്സല്‍ന, ആര്യ പിന്നെ കണ്ടാലറിയുന്ന ബാക്കിയുള്ളവര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധ സമരം ചെയ്തോളൂ, അറസ്റ്റ് ചെയ്താലുംചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പിന്നെ കാര്യങ്ങളെല്ലാം നമ്മുടെ പൊലീസ് നോക്കിക്കോളും എന്നായിരുന്നു ഇവര്‍ക്ക് സിപിഎം നേതാക്കളും ചില മന്ത്രിമാരും നല്‍കിയ ഉറപ്പ്. പക്ഷെ വാര്‍ത്തയായതോടെ ഇനി പൊലീസ് ഏമാന്മാര്‍ക്കും ഇവരെ എളുപ്പത്തില്‍ സ്റ്റേഷനില്‍ നിന്നും പുറത്തുകൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

തനിക്കെതിരെ പ്രതിഷേധിച്ച എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്താല്‍ മാത്രമേ താന്‍ കൊല്ലത്തെ നിലമേല്‍ നിന്നും അടുത്ത പരിപാടി നടക്കുന്ന ഇടത്തേക്ക് നീങ്ങൂ എന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പൊലീസിന് എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇടേണ്ടി വന്നത്. ഒരു മണിക്കൂറിനകം ഐപിസി 124 അടക്കമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ ചടയമംഗലം പൊലീസില്‍ നിന്നും ജാമ്യമെടുക്കാനാവില്ല. ഈ എഫ് ഐആര്‍ ഗവര്‍ണറുടെ സ്റ്റാഫ് വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതോടെ കുറ്റവാളികളായ എസ്എഫ്ഐക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായി. പ്രതികളായ എസ് എഫ് ഐക്കാരുടെ ലിസ്റ്റ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനയയ്‌ക്കും.

ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ നേതാക്കള്‍ പുറത്തിറക്കും, പിന്നീട് മാലയിട്ട് സ്വീകരിച്ച് നഗരപ്രദക്ഷിണം നടത്തി ഉച്ചത്തില്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ച് ഷൈന്‍ ചെയ്യാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എസ് എഫ്ഐക്കാര്‍ക്ക് തെറ്റി. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് തന്നെ ഇവരോട് വ്യക്തമാക്കിയതോടെ ഒരു വനിതാ സഖാവ് പൊട്ടിക്കരഞ്ഞതായും പറയുന്നു. എന്തായാലും ഗവര്‍ണര്‍ക്കെതിരായ അക്രമസമരത്തില്‍ പങ്കെടുത്ത ബാക്കിയുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കണ്ടുപിടിച്ച് ഉള്ളിലാക്കുമെന്നറിയുന്നു.

Tags: amit-shahmodicpimkollamGovernor Arif Mohammed KhanSFI activists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.