Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

രാമക്ഷേത്രത്തെ പിന്തുണച്ച് ബിജെപിയുടെ രംഗപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 09:52 pm IST
inParivar

ഷാബാനോ കേസില്‍ മുസ്ലിം വനിതയ്‌ക്ക് ജീവനാംശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്തിയ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനും ഹിന്ദുക്കളുടെ എതിര്‍പ്പ് നിര്‍വീര്യമാക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാമജന്മഭൂമി തുറന്നുകൊടുത്തത്. നെഹ്‌റു കുടുംബം ഏറെ ദ്രോഹിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് ഗുംനാമി ബാബയായി ഫൈസാബാദില്‍ വേഷം മാറി കഴിഞ്ഞതിന്റെ പ്രശ്‌നം പൊന്തിവരികയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത് മറച്ചുപിടിക്കാന്‍ കൂടിയാണ് പതിവിന് വിരുദ്ധമായി കോണ്‍ഗ്രസ് ഹിന്ദു അനുകൂല നിലപാട് എടുത്തതെന്ന് നേതാജിയുടെ തിരോധാനത്തെക്കുറിച്ച് പഠിച്ച അനുജ് ധര്‍ പറയുന്നുണ്ട്. വാസ്തവം ഏതുതന്നെയായിരുന്നാലും ഉദ്ദേശ്യശുദ്ധിയോടെയല്ല പ്രധാനമന്ത്രി രാജീവ് ഗാന്ധി രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചതെന്ന് വ്യക്തം.

അതുവരെയുള്ള ചരിത്രത്തിലുടനീളം ബാബറിമസ്ജിദിനും മതഭ്രാന്തരായ മുസ്ലിം വിഭാഗത്തിനുമൊപ്പം നിന്നിരുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയത്തട്ടിപ്പ് തുറന്നുകാട്ടുകയും ഭൂരിപക്ഷമാണ് എന്ന ഒറ്റക്കാരണത്താല്‍ വഞ്ചിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടതും ആവശ്യമാണെന്ന് കരുതിയ ബിജെപി പ്രക്ഷോഭത്തെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചു.

1989ല്‍ ഹിമാചല്‍പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം രാമക്ഷേത്രത്തിന് അനുകൂലമായി പ്രമേയം പാസാക്കി. ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്നും രാമജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കേണ്ടത് ദേശീയ വികാരമാണെന്നും ബിജെപി നിലപാടെടുത്തത് ആധുനിക ഭാരതരാഷ്‌ട്രീയത്തിലെ നിര്‍ണായക ചുവടുവയ്‌പ്പായിരുന്നു.

Tags: bjpRam TempleAyodya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.