Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ഈശ്വരാ, എന്തുവന്നാലും അത് സംഭവിക്കട്ടെ’; രാമ സേവയിലുറച്ച് ഗുരുദത്ത് സിങ്

സസ്യാഹാരിയായിരുന്ന ഗുരുദത്ത് സിങ് ശ്രീരാമനില്‍ വളരെയധികം വിശ്വസിച്ചിരുന്നു, പഠിക്കുമ്പോള്‍ അദ്ദേഹം എല്ലാ വര്‍ഷവും രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ അയോദ്ധ്യയില്‍ പോകുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 08:49 pm IST
inIndia

1949 ല്‍ ഫൈസാബാദിലെ സിറ്റി മജിസ്‌ട്രേറ്റായിരുന്നു ഗുരുദത്ത് സിങ്. ഈ പ്രവിശ്യയിലെ സിവില്‍ സര്‍വീസ് ഓഫീസര്‍ എന്നനിലയില്‍ ബഹുമാന്യനായിരുന്നു. സര്‍വാദരണീയന്‍. ഹിന്ദു മഹാസഭയുമായി അടുപ്പമുള്ളയാളായിരുന്നു ഗുരുദത്ത് സിങ്.

അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഗുരുദത്ത് സിങ് ഔദ്യോഗിക വേഷത്തില്‍ ഉള്‍പ്പെട്ടതെങ്കിലും ഒരിക്കലും തൊപ്പി ധരിച്ചിരുന്നില്ല. പകരം ജന്മനാടിന്റെ സംസ്‌കൃതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാരമ്പര്യ രീതിയില്‍ എപ്പോഴും തലപ്പാവ് ധരിച്ചിരുന്നു. സസ്യാഹാരിയായിരുന്ന ഗുരുദത്ത് സിങ് ശ്രീരാമനില്‍ വളരെയധികം വിശ്വസിച്ചിരുന്നു, പഠിക്കുമ്പോള്‍ അദ്ദേഹം എല്ലാ വര്‍ഷവും രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ അയോദ്ധ്യയില്‍ പോകുമായിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ. നായരെപ്പോലെ, അയോദ്ധ്യയിലെ തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഗുരുദത്ത് സിങ്ങും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. സത്യത്തില്‍ ആ ചരിത്രത്തിലെ പ്രധാന കണ്ണിതന്നെയായിരുന്നു അദ്ദേഹം. സിറ്റി മജിസ്‌ട്രേറ്റായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ലോര്‍പൂര്‍ ഹൗസിലാണ് ഗുരുദത്ത് സിങ് താമസിച്ചിരുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് നായരും അഭിരാം ദാസും ചേര്‍ന്ന്, വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മകന്‍ ഗുരുവസന്ത് സിങ് പറയുന്നു. അന്ന് ഗുരുവസന്തിന് 15 വയസായിരുന്നു.

അവിടെ രാത്രിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ഞങ്ങള്‍ അച്ഛനുമൊത്ത് പൂജാമുറിയില്‍ ‘ഈശ്വരാ, എന്തുവന്നാലും അത് സംഭവിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് ഗുരുവസന്ത് ഓര്‍മ്മിക്കുന്നു. ഗര്‍ഭഗൃഹത്തില്‍ ബാലകരാമ വിഗ്രഹത്തിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന ചില പ്രമുഖരുടെ ചിത്രങ്ങളില്‍ ഗുരുദത്ത് സിങ്ങിന്റെ ചിത്രവും ഉണ്ടായിരുന്നു. വിഗ്രഹം സ്ഥാപിച്ച സംഭവത്തിന് ശേഷം ഗുരുദത്ത് സിങ് ജോലി രാജി വച്ചു.

 

Tags: AyodhyaRam Mandir Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.