Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വബോധത്തോടെയാണോ സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്; സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാടാണിത്, ദുഷ്ടലാക്ക് പുറത്ത് വന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 02:30 pm IST
in Kerala, News, Ernakulam

കൊച്ചി : സ്വബോധത്തോടെയാണോ സജി ചെറിയാന്‍ പരാമര്‍ശം നടത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിന്റെ ഔദ്യോഗീക നിലപാടാണ് സജി ചെറിയാന്‍ പരാമര്‍ശിച്ചത്. ഇതിലൂടെ ദുഷ്ടലാക്കാനാണ് പുറത്തുവരുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്കെതിരായി മന്ത്രി സജി ചെറിയാന്‍ പ്രസ്താവനയോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതും. ‘താമരശ്ശേരി ബിഷപ്പിനെതിരായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഇതു വരെ പിന്‍വലിച്ചിട്ടില്ല. ഹൈന്ദവ ആചാരങ്ങളേയും സിപിഐഎം അധിക്ഷേപിക്കുന്നു. എം എ ബേബിയും മുന്‍പ് ക്രൈസ്തവ സഭയെ അധിക്ഷേപിച്ചിട്ടുണ്ട്.
ഹൈന്ദവ സമൂഹത്തോടും സിപിഐഎമ്മിന് സമാന നിലപാടാണ്. ശബരിമലയിലും അട്ടിമറി ശ്രമം സര്‍ക്കാരിന്റ ഭാഗത്തു നിന്നുമുണ്ടായത് ഉദാഹരണമാണ്.

ശ്രീനാരായണ ഗുരു കാവി ബഹിഷ്‌കരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും അധിക്ഷേപകരമാണ്. നാരായണ ഗുരുവിന്റെ ശിഷ്യന്മാരെയും അപമാനിച്ചു. ശിവഗിരി തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഹിഡന്‍ അജണ്ട ഇതിന് പിന്നിലുണ്ടാകും. ക്രിമിനലായ ആഭ്യന്തര മന്ത്രി, ഈശ്വരവിശ്വാസമില്ലാത്ത ദേവസ്വം മന്ത്രി, സംസ്‌കാരമില്ലാത്ത സാംസ്‌കാരിക മന്ത്രി എന്നിവരാണ് മന്ത്രിസഭയിലുള്ളത്. സജി ചെറിയാന്റെ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എന്നാല്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും സജി ചെറിയാന്‍ പറഞ്ഞു. രാഷ്‌ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. നടത്തിയ പ്രസ്താവനയില്‍ ഏതെങ്കിലും വാക്ക് വിഷമമുണ്ടാക്കിയെങ്കില്‍ അത് പിന്‍വിക്കുന്നതായും സജി ചെറിയാന്‍ ഇന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: Kerala GovenmentChristmas partyPinarayi VijayanbjpPrime Minister Narendra Modipk krishnadasSaji Cheriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.