Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗം; ഭാരതത്തെ ബാള്‍കനൈസ് ചെയ്യാനുള്ള ശ്രമമെന്ന് സായ് ദീപക്

തെലുങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന ചിലരുടെ വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് ചിന്തകനും സുപ്രീംകോടതി അഭിഭാഷകനും പുസ്തകരചയിതാവുമായ ജെ. സായി ദീപക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 06:43 pm IST
inIndia

ന്യൂദല്‍ഹി: തെലുങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തമായി എന്ന ചിലരുടെ വാദം വ്യാജ വംശീയത സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് ചിന്തകനും സുപ്രീംകോടതി അഭിഭാഷകനും പുസ്തകരചയിതാവുമായ ജെ. സായി ദീപക്. ഇത് ക്ഷദ്രകരമാണെന്ന് മാത്രമല്ല രാഷ്‌ട്രീയപ്രേരിതമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ആസൂത്രിതപ്രചാരണവുമാണ്. – അദ്ദേഹം പറഞ്ഞു.

ഹിന്ദി ഹൃദയഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചതോടെ ഗോമൂത്രസംസ്ഥാനങ്ങളിലെ വിജയമാണതെന്ന ഡിഎംകെ എംപിയുടെ പ്രസ്താവനയും കൂടുതല്‍ മതേതരരമായ ദക്ഷിണേന്ത്യന്‍ വോട്ടര്‍മാര്‍ പക്വതയോടെ ചിന്തിക്കുന്നുവെന്നുമുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുകയാണ്. ഇതിനെ അതിശക്തമായി നേരിടണം.- സായി ദീപക് പറയുന്നു.

ഇത് ഭാരതത്തെ ബാള്‍കനൈസ് ചെയ്യാനുള്ള ശ്രമം

18-19 നൂറ്റാണ്ടിലേ ഈ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദക്ഷണിഭാരതം, ഉത്തരഭാരതം എന്ന രീതിയിലായിരുന്നു ഭാരതത്തെ രണ്ടായി കാണാന്‍ ശ്രമം നടന്നത്. ഒരു രാജ്യത്തെ പല കഷണങ്ങളായി മുറിച്ച് ഈ കഷണങ്ങള്‍ തമ്മില്‍ ശത്രുത നിലനിര്‍ത്തുക എന്നതാണ് ബാള്‍കനൈസേഷന്‍. അതാണ് ഇപ്പോള്‍ ഭാരതത്തില്‍ വടക്ക്, തെക്ക് വേര്‍തിരിവിലൂടെ ചിലര്‍ ശ്രമിക്കുന്നത്. പക്ഷെ ഈ ശ്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തുക തന്നെ വേണം. – ജെ. സായി ദീപക് പറയുന്നു. 19ാം നൂറ്റാണ്ടിലെ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ ബാള്‍കന്‍ പ്രദേശം പരസ്പരം അഭിപ്രായഭിന്നതകളുള്ള പല ഭാഗങ്ങളായി പിരിഞ്ഞതിനെ ജേണലിസ്റ്റുകളും രാഷ്‌ട്രീയക്കാരും വിശേഷിപ്പിച്ച പേരാണ് ബാള്‍കനൈസേഷന്‍ എന്നത്. 1872നും 1912നും ഇടയില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ, അതുവരെ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ഒരൊറ്റ സാമ്രാജ്യമായി നിന്ന ബാള്‍കന്‍ പ്രദേശം അന്യോന്യം കലഹിക്കുന്ന ചെറു രാജ്യങ്ങളായി മാറുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു ഇതോടെ ബാള്‍കനൈസേഷന്‍ എന്നത് ഒരു പ്രയോഗമായി മാറി. സൗത്തിനെ കട്ട് ചെയ്യുക (ദക്ഷിണേന്ത്യയെ മുറിച്ച് മാറ്റുക) എന്ന രീതിയിലുള്ള ചിന്തകളും ചര്‍ച്ചകളും എന്‍ജിഒ തലങ്ങളില്‍ നടക്കുന്നത് ഈ ബാള്‍കനൈസേഷന്‍ പ്രവണതയുടെ ഭാഗമായാണ്.

ദ്രാവിഡവല്‍ക്കരണം തെക്ക് നിന്നും വടക്കേയിന്ത്യയിലേക്ക് കൂടി പടര്‍ത്താനുള്ള ശ്രമം
ഇത്തരം വാദങ്ങള്‍ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ദ്രാവിഡരീതി ഉത്തരേന്ത്യയിലേക്ക് കൂടി പടര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. കര്‍ണ്ണാടകത്തിലും ഇപ്പോള്‍ തെലുങ്കാനയിലും കോണ്‍ഗ്രസ് ജയിച്ചെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കുകയാണ്. 6.98 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ 2018ലെ വോട്ട് പങ്ക് എങ്കില്‍ 2023ല്‍ അത് 13.90 ശതമാനമായി ഉയര്‍ന്നു. ഇക്കുറി ബിജെപിയ്‌ക്ക് എട്ട് എംഎല്‍എമാരെയും കിട്ടി. അതുപോലെ തമിഴ്നാട്ടില്‍ അണ്ണാമലൈ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് ബിജെപിയുടെ ഭാഗധേയത്തെ മാറ്റിമറിയ്‌ക്കും. – ജെ. സായി ദീപക് പറഞ്ഞു.

അതുപോലെ ഹിന്ദുത്വ എന്ന ചിന്ത വടക്കേയിന്ത്യയില്‍ രൂപപ്പെട്ട ഒന്നല്ല. കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങള്‍ ശക്തമായ കാവിവോട്ട് അടിത്തറയാണ്. കര്‍ണ്ണാടകയില്‍ ബിജെപി ഭരണത്തില്‍ ഏറിയിട്ടുമുണ്ട്. അതുപോലെ മഹാരാഷ്‌ട്രയും ഗുജറാത്തും നോക്കൂ. അത് ഹിന്ദി ഹൃദയഭൂമിയല്ല. അത് പടിഞ്ഞാറന്‍ ഇന്ത്യയുടെ ഭാഗമാണ്. പക്ഷെ എന്താണ് രാഷ്‌ട്രീയം?- സായി ദീപക് ചോദിക്കുന്നു.

 

 

 

 

 

Tags: bjpmadhya pradeshTelanganaHindi heartlandCutting South J.Sai Deepak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.