Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീര്‍ഥാടനത്തിന് ആരംഭം

തത്വമസി: സങ്കല്പവും ചരിത്രവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 09:25 pm IST
inSamskriti

പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)

സമീപ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ അര്‍പ്പിച്ച് ഗുരുപരമ്പരകള്‍ക്ക് ദക്ഷിണ നല്‍കി കെട്ടു നിറയ്‌ക്കല്‍ ആരംഭിക്കുന്നു.

രണ്ടു അറകളായി തയ്യാറാക്കിയ സഞ്ചിയാണ് ഇരുമുടി. മുമ്പില്‍ അയ്യപ്പസ്വാമിയുടെ നടയിലേക്കും പിന്‍കെട്ടില്‍ മാളികപ്പുറത്തേയ്‌ക്കും ഉപദേവന്മാരുടെ നടയിലേയ്‌ക്കുമുള്ള സാധനങ്ങളുമാണ് നിറയ്‌ക്കുന്നത്. വെറ്റിലയും പാക്കും നാണയവും ചേര്‍ത്ത്, ഇരുമുടിയില്‍ ആദ്യം സമപ്പിക്കും. ഇതിന് കാണിപ്പൊന്ന് എന്നു പറയും. അന്നദാനപ്രിയനായ ശാസ്താവിന് അരിയാണ് ഇരുകൈകളും ചേര്‍ത്ത് പിന്നീട് നിറയ്‌ക്കുന്നത്.

നെയ്യഭിഷേകപ്രിയനായ അയ്യപ്പനെ നല്ല നാളികേരത്തിന്റെ ഒരു കണ്ണു കിഴിച്ച് വെള്ളം കളഞ്ഞ് അതില്‍ നെയ്യ് നിറയ്‌ക്കുന്നു. പതിനെട്ടാം പടിയില്‍ ഉടയ്‌ക്കുവാനുള്ള നാളികേരം, നിവേദ്യ വസ്തുക്കള്‍ (കദളിപ്പഴം, ശര്‍ക്കര, അവല്‍, മലര്‍) ഇത്രയും നിറച്ചു കഴിഞ്ഞാല്‍ പിന്‍കെട്ടില്‍ മാളികപ്പുറത്തമ്മയ്‌ക്കും നാഗര്‍ക്കും കറുപ്പസ്വാമിക്കും ഉള്ള വഴിപാടു സാധനങ്ങള്‍ നിറയ്‌ക്കും. മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, തിരി, പനിനീര്‍, ഭസ്മം, കുങ്കുമം, വറപ്പൊടി, കുരുമുളക്, തിരിച്ചിറങ്ങുമ്പോള്‍ അടിയ്‌ക്കാനുള്ള നാളികേരം, ഇവയെല്ലാം നിറച്ചു കെട്ടി കര്‍പ്പൂരാതി നടത്തി, തലയില്‍ തുണികെട്ടി, കറുപ്പു കച്ച അരയില്‍ കെട്ടി, ഗുരുസ്വാമിക്കും, ഗുരുജനങ്ങള്‍ക്കും ദക്ഷിണ കൊടുത്ത് കെട്ടു താങ്ങി നാളികേരമുടച്ച് യാത്രയാരംഭിക്കുന്നു. ഇരുമുടി കെട്ട് ഉള്ളവര്‍ക്ക് മാത്രമേ പതിനെട്ടാംപടി ചവിട്ടുവാന്‍ സാധിക്കൂ.
(തുടരും)

Tags: Sabarimala Pilgrimageതത്വമസി: സങ്കല്പവും ചരിത്രവും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.