Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 08:43 am IST
inKerala

പത്തനംതിട്ട: ശബരിമലയിലെ അരവണ പ്രതിസന്ധി തുടരാന്‍ സാധ്യതയേറി. അരവണ പ്ലാന്റ് നവീകരണം ഒക്ടോബര്‍ 13നേ പൂര്‍ത്തിയാകൂ. രണ്ടുദിവസം ട്രയല്‍. തുലാമാസ പൂജയ്‌ക്ക് ഒക്ടോബര്‍ 17ന് വൈകിട്ട് നട തുറക്കുംമുമ്പ് അരവണ തയാറാകണം. കന്നിമാസ പൂജയ്‌ക്കുണ്ടായതു പോലെ തുലാമാസ പൂജയ്‌ക്കും തിരക്കു വര്‍ധിക്കാം. അങ്ങനെയെങ്കില്‍ അടുത്ത മാസപൂജയ്‌ക്കും അരവണ പ്രതിസന്ധിയുണ്ടാകും.
തുലാമാസ പൂജ കഴിഞ്ഞാല്‍ മണ്ഡലകാലത്തിന് 25 ദിവസം മാത്രം. ഇതിനിടെ 70 ലക്ഷം കണ്ടെയ്‌നര്‍ അരവണ എങ്ങനെയുണ്ടാക്കുമെന്നതാണ് ആശങ്ക.

ശര്‍ക്കരക്കരാറിനുള്ള സമയം അതിക്രമിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത അന്നപൂര്‍ണ ഗ്രൂപ്പിനാണ് കരാര്‍ നല്കാന്‍ നിശ്ചയിച്ചത്. കിലോയ്‌ക്ക് 46.86 രൂപ നിരക്കില്‍ കരാറുറപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിലയെക്കാള്‍ 7.51 രൂപ കൂടുതല്‍. കിലോയ്‌ക്ക് 39.35 രൂപയ്‌ക്കായിരുന്നു കഴിഞ്ഞ വര്‍ഷം കരാര്‍.

മുന്‍വര്‍ഷങ്ങളില്‍ കരാറുകാര്‍ സന്നിധാനത്തെ ഗോഡൗണില്‍ ശര്‍ക്കരയെത്തിച്ചിരുന്നു. ഇത്തവണ പമ്പയിലേ എത്തിക്കൂ. ബോര്‍ഡിന്റെ സ്വന്തം ചെലവില്‍ സന്നിധാനത്തേക്കു ശര്‍ക്കര മാറ്റണം. പമ്പയില്‍ നിന്നുള്ള കടത്തുകൂലി ഉള്‍പ്പെടെ ബോര്‍ഡിന് ഇത്തവണ നാലുകോടി രൂപയിലധികം ചെലവാകും. അതിനാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല.

നെയ്യുകാര്യത്തിലും പ്രതിസന്ധിയാണ്. പുറത്തുനിന്നു നെയ്യ്‌ക്കു പകരം അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ്, അപ്പവും അരവണയുണ്ടാക്കാനും പൂജയ്‌ക്കും ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. വിവിധ കമ്പനികളുടെ നെയ്യാകും ഭക്തര്‍ സമര്‍പ്പിക്കുക. ഇതിന്റെ ഗുണ നിലവാരം വിലയിരുത്തണം.

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം മാത്രമിരിക്കേ മരാമത്തുപണികള്‍ അടക്കമുള്ളവയുടെ താളംതെറ്റി. മുന്നൊരുക്കങ്ങള്‍ക്കുള്ള സമയവും അതിക്രമിച്ചു. പമ്പയിലെ പാര്‍ക്കിങ് ക്രമീകരണം വിലയിരുത്താനെത്തിയ അറ്റോര്‍ണി ജനറല്‍ അനൂപ് എസ്. നായരോടു വകുപ്പു മേലധികാരികളും ദേവസ്വം ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിശദീകരിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കാര്യങ്ങള്‍ കോടതിയെ അറിയിച്ചാലേ മുന്നൊരുക്കം പുരോഗമിക്കൂ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും തമ്മിലെ ശീതസമരമാണു പ്രതിസന്ധിക്കു കാരണം.

Tags: ശബരിമല തീര്‍ത്ഥാടനംഅരവണSabarimala PilgrimageAravana crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.