Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കണ്ടെയ്‌നര്‍ ചരിത്രത്തിന് സുവര്‍ണ ജൂബിലി! ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ എത്തിയത് 1973 നവംബര്‍ 27ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 02:55 pm IST
inKerala, Ernakulam

കൊച്ചി: രാജ്യത്തിന്റെ കണ്ടെയ്‌നര്‍ ചരിത്രത്തിന് ഇന്നലെ അരനൂറ്റാണ്ട് തികഞ്ഞു. 1973 നവംബര്‍ 27നാണ് പ്രസിഡന്റ് ടെയ്ലര്‍ എന്ന ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ കൊച്ചി തീരത്ത് എത്തിയത്. ചരക്ക് നീക്കത്തില്‍ വിപ്ലവകരമായ മാറ്റമാണ് കണ്ടെയ്‌നറുകളുടെ വരവോടെ ഉണ്ടായത്. ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ തീരത്ത് എത്തിയപ്പോള്‍ തൊഴിലാളികള്‍ ശക്തമായി എതിര്‍ത്തിരുന്നു. തൊഴില്‍ നഷ്ടമാകുമെന്നതായിരുന്നു തൊഴിലാളി യൂണിയനുകളുടെ വാദം.

എ.കെ.കെ. നമ്പ്യാരായിരുന്നു അക്കാലത്തെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ മറികടന്നാണ് അദ്ദേഹം കണ്ടെയ്‌നര്‍ നീക്കം സുഗമമാക്കിയത്. പിന്നീട് 1994ല്‍ കണ്ടെയ്‌നറുകള്‍ക്കു മാത്രമായി രാജീവ് ഗാന്ധി ടെര്‍മിനല്‍ പോര്‍ട്ടില്‍ സ്ഥാപിച്ചതിന് പുറകെ പുതിയ ക്രെയിനുകളും സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്നാണ് കണ്ടെയ്‌നറുകള്‍ നീക്കാനുളള ക്രെയിനുകള്‍ കൊണ്ടുവന്നത്. ടെര്‍മിനലിന്റെ അടുത്ത് തന്നെ നേവിയുടെ വിമാനത്താവളം ഉള്ളതിനാല്‍ ഉയരത്തിലുള്ള ക്രെയിനുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനായി ഉയരം കുറഞ്ഞ ക്രെയിനുകളാണ് ഇവിടെ ഉപയോഗിച്ചിരുന്നത്.

പിന്നീട് 2011 ല്‍ വല്ലാര്‍പാടത്ത് പ്രത്യേക ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പൂര്‍ത്തിയായപ്പോള്‍ അവിടേക്ക് കണ്ടെയ്‌നര്‍ നീക്കം മാറ്റി. ആദ്യം കണ്ടെയ്‌നര്‍ വന്ന ബെര്‍ത്തിലെ പഴയ ക്രെയിനുകളെല്ലാം നീക്കി. ഇപ്പോള്‍ അതിന്റെ ബാക്കിപത്രങ്ങളൊന്നും അവശേഷിക്കുന്നില്ല.

Tags: kochicontainer shipA K K Nambiar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.