Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഛഠ് പൂജയില്‍ യോഗി ആദിത്യനാഥ്; ‘രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രപഞ്ചമാകെ ഒരുങ്ങുന്നു’ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 02:35 am IST
inNews
ഛഠ് പൂജയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ലക്ഷ്മണ്‍ മൈതാനത്തിന് സമീപം നദിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നദീപൂജ ചെയ്യുന്നു

ഛഠ് പൂജയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ലക്ഷ്മണ്‍ മൈതാനത്തിന് സമീപം നദിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നദീപൂജ ചെയ്യുന്നു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രപഞ്ചമാകെ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛഠ് പൂജയിലൂടെ പ്രകൃതിയും ഈ ഉത്സവത്തില്‍ പങ്കുചേരുന്നു. സൂര്യദേവനെ നമസ്‌കരിച്ചും. നദീവന്ദനം ചെയ്തും എല്ലാവര്‍ക്കുമൊപ്പം ഛഠ് പൂജയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഛഠ് പൂജയോടനുബന്ധിച്ച് ലഖ്‌നൗ ലക്ഷ്മണ്‍മേള മൈതാനത്ത് ഭോജ്പുരി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് അമ്മമാരും സഹോദരിമാരും പ്രകൃതിയുടെ മഹോത്സവം കൊണ്ടാടുന്ന ദിവസമാണ്. നമ്മുടെ രാജ്യം പ്രകൃതിപൂജയുടെ നാടാണ്. വിശ്വാസത്തിന്റെ നാടാണ്. ഈ വിശ്വാസമാണ് ഭാരതത്തെ ഒന്നാക്കുന്നത്. വിദേശ അക്രമികള്‍ ഐക്യത്തിന്റെ സുദൃഢമായ ഈ നൂല്‍ തകര്‍ക്കാനാണ് ശ്രമിച്ചത്. അതിനാണ് അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തത്. എന്നാല്‍ നമ്മുടെ വിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള വിശ്വാസം മുറുകെ പിടിച്ച് നമ്മള്‍ മുന്നോട്ടു പോകും. ലോകത്തിലെ മറ്റ് പല രാജ്യങ്ങളും പാരമ്പര്യം മറന്ന് ഭൗതിക പുരോഗതിക്ക് പിന്നാലെ പാഞ്ഞു. അവര്‍ ഇപ്പോള്‍ നിലനില്പിനായി പ്രയാസപ്പെടുകയാണ്. നമ്മള്‍ സമൃദ്ധിയെ സംസ്‌കാരത്തിന്റെ ആധാരത്തില്‍ ആവിഷ്‌കരിച്ചു. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടവും സഹനവും കാത്തിരിപ്പും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

അഖില ഭാരത ഭോജ്പുരി സമാജ് ദേശീയ അധ്യക്ഷന്‍ പ്രഭുനാഥ് റായ് മുഖ്യമന്ത്രിയെ അംഗവസ്ത്രം നല്കി ആദരിച്ചു. ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, മേയര്‍ സുഷമ ഖരക്വാള്‍, ചീഫ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, എംഎല്‍എ യോഗേഷ് ശുക്ല, ബിജെപി നേതാവ് അര്‍പ്പണ യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Ramlalla's Prana Pratishta'Yogi AdityanathChhath Puja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
India

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.