Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിയുടെ ലോകറിക്കാര്‍ഡ് ഗെഹ്ലോട്ട് സര്‍ക്കാരിന് അവകാശപ്പെട്ടത്: അമിത് ഷാ

ഒ.പി. വിശ്വകര്‍മ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടരക്കോടി രൂപയും 4.8 കോടിയിലധികം രൂപയുടെ സ്വര്‍ണവും പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 01:12 pm IST
inIndia

കച്ചാമന്‍(രാജസ്ഥാന്‍): അഴിമതിയുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും ലോക റിക്കാര്‍ഡ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് രണ്ടരക്കോടി രൂപയും നാലു കോടിയിലധികം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്ത സംഭവം മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്തുതരം സര്‍ക്കാരാണ് രാജസ്ഥാന്‍ ഭരിക്കുന്നത് ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഒ.പി. വിശ്വകര്‍മ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടരക്കോടി രൂപയും 4.8 കോടിയിലധികം രൂപയുടെ സ്വര്‍ണവും പിടിച്ചത്. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശിക്കിന്റെ വീട്ടില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ രൂക്ഷ വിമര്‍ശനം.

അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി അമിത് ഷാ വിശദീകരിച്ചു. കാലി സിങ് ഡാമിന്റെ പേരില്‍ 200 കോടി, പാവപ്പെട്ടവര്‍ക്കുള്ള സഹായ പദ്ധതിയില്‍ 100 കോടി, ഉദയ് സാഗര്‍ ലേക് പദ്ധതിയില്‍ 600 കോടി, ഭുജ്ദര്‍ സംസ്ഥാനത്തെ പെന്‍ഷന്‍ പദ്ധതിയില്‍ 150 കോടി… ഇങ്ങനെ അഴിമതി നടത്താനായി മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ സംസ്ഥാനം ഭരിച്ചത്.

രാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു കുടിവെള്ളം. രാജ്യത്താകെ ശുദ്ധജലം വീടുകളില്‍ എത്തിക്കാനാണ് മോദി സര്‍ക്കാര്‍ ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കയിത്. രാജസ്ഥാനില്‍ ഇരുപതിനായിരം കോടി ജല്‍ ജീവന്‍ മിഷന്റെ പേരില്‍ ചെലവാക്കി. പക്ഷേ, വീടുകളില്‍ കുടിവെള്ളമെത്തിയില്ല, അമിത് ഷാ പറഞ്ഞു.

ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസുകാര്‍ മാന്ത്രികന്‍ എന്നാണ് വിളിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു മാന്ത്രികനാണ്. രാജസ്ഥാനില്‍ എന്തു പരീക്ഷ നടത്തിയാലും ചോദ്യപേപ്പര്‍ ചോരും. പിഎസ്‌സി പരീക്ഷ മുതല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ വരെ ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ അഴിമതിയാണ്. ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് ഗെഹ്‌ലോട്ട് സര്‍ക്കാര്‍, അമിത് ഷാ പറഞ്ഞു.

Tags: amit-shahrajasthanAshok GehlotRajasthan Assembly election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.