Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ അനുമതി; ദല്‍ഹി ലഫ്. ഗവര്‍ണറുടെ നടപടി 2010ലെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍

എഴുത്തുകാരി അരുന്ധതി റോയിയെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 06:45 pm IST
inIndia

ന്യൂദല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കി. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്.

അരുന്ധതീ റോയിയ്‌ക്കൊപ്പം കശ്മീര്‍ സര്‍വ്വകലാശാല പ്രൊഫസറായ ഷേഖ് ഷൗക്കത്ത് സുഹസൈനെയും വിചാരണ ചെയ്യും. 2010ല്‍ ദല്‍ഹിയില്‍ നടന്ന ഒരു സെമിനാറിലാണ് ഇരുവരും ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയത്.

സുശീല്‍ പണ്ഡിറ്റും കശ്മീര്‍ പണ്ഡിറ്റുകളുടെ സംഘടനയായ റൂട്ട്സ് ഇന്‍ കശ്മീരും ചേര്‍ന്നാണ് ഇരുവര്‍ക്കും എതിരെ പരാതി നല്‍കിയത്. ആസാദി ഒരേയൊരു വഴി എന്ന സെമിനാറിലായിരുന്നു അരുന്ധതീ റോയിയുടെ വിവാദ പ്രസംഗം.

ഇന്ത്യയില്‍ നിന്നും കശ്മീരിനെ വേര്‍പ്പെടുത്തുക എന്നതായിരുന്നു ഇവര്‍ നടത്തിയ വിവാദപരാമര‍്ശം. പ്രകോപനപരമായ പ്രസംഗം സമാധാനവും സുരക്ഷയും അട്ടിമറിക്കാന്‍ പോന്നതാണെന്നും സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 153 ബി (ദേശീയോദ്ഗ്രഥനത്തിന് എതിരായ മുന്‍വിധിയോടെയുള്ള വാദങ്ങള്‍), 505 (പൊതുക്കുഴപ്പം സൃഷ്ടിക്കാവുന്ന പ്രസ്താവന നടത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് നല്‍കിയത്.

124എ പ്രകാരം രാജ്യദ്രോഹക്കുറ്റവും ആരോപിച്ചിരുന്നെങ്കിലും ലഫ്. ഗവര്‍ണര്‍ ഇത് ഒഴിവാക്കി. കാരണം 124എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റങ്ങളില്‍ വിചാരണ നടത്തേണ്ടതോ, വിചാരണ നടക്കുന്നതോ ആയ കേസുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനാലാണ് ഇത്.

ഈതേ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടിരുന്ന മറ്റ് രണ്ട് പേരായ കശ്മീരി വിഘടനവാദിയായ സയ്യിദ് അലി ഷാ, ദല്‍ഹി യൂണിവേഴ്സിറ്റി ലക്ചററായ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ഗീലാനി എന്നിവര്‍ മരണപ്പെട്ടതിനാല്‍ കേസില്‍ നിന്നും ഒഴിവാക്കി.

Tags: Arundahti RoyArundati RoyArundathiRoyArundhatiRoyprosecutionAnti-India speechDelhi Lt. GovernorAzadi only way
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം
Article

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)
India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

India

ഗോവ മോചന ദിനം ക്രിസ്ത്യാനികളെ സവര്‍ണ്ണഹിന്ദുക്കള്‍ ആക്രമിച്ച ദിവസമാണെന്ന് അരുന്ധതീ റോയി;ഹിന്ദു-ക്രിസ്ത്യന്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം

India

ദൽഹി മുൻ മുഖ്യനെതിരെ ഇഡി : കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അന്വേഷണ ഏജൻസിക്ക് അനുമതി നൽകി ലഫ്റ്റനൻ്റ് ഗവർണർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.