Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

അരുന്ധതീ റോയി എന്ന ബുക്കര്‍ സമ്മാനജേതാവായ എഴുത്തുകാരിയുടെ ഒരു വീഡിയോ ഈയിടെ വൈറലായിരുന്നു. അതില്‍ പറഞ്ഞത് സ്വന്തം ജനതയെ കൊല്ലുന്ന പട്ടാളം ഇന്ത്യയുടേതാണെന്നാണ്. അതേ സമയം പാകിസ്ഥാന്‍ പട്ടാളം അങ്ങിനെയൊന്നും ചെയ്യില്ലെന്നും രാഷ്ടീയ തിമിരം മൂലം അരുന്ധതീ റോയി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 10:21 pm IST
inIndia, World
പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)

ഇസ്ലാമബാദ് : അരുന്ധതീ റോയി എന്ന ബുക്കര്‍ സമ്മാനജേതാവായ എഴുത്തുകാരിയുടെ ഒരു വീഡിയോ ഈയിടെ വൈറലായിരുന്നു. അതില്‍ പറഞ്ഞത് സ്വന്തം ജനതയെ കൊല്ലുന്ന പട്ടാളം ഇന്ത്യയുടേതാണെന്നാണ്. അതേ സമയം പാകിസ്ഥാന്‍ പട്ടാളം അങ്ങിനെയൊന്നും ചെയ്യില്ലെന്നും രാഷ്ടീയ തിമിരം മൂലം അരുന്ധതീ റോയി പറയുന്നു.

പക്ഷെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സേന പഷ്തൂണില്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്. എട്ടോളം ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബാണ് പാകിസ്ഥാന്‍ സേന വര്‍ഷിച്ചത്. 100 കിലോഗ്രാം ഭാരമുള്ള ബോംബ് വഹിച്ചുള്ളതാണ് ഈ ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ്. ലേസര്‍ ആണ് കൃത്യമായി ഈ ബോംബിനെ ലക്ഷ്യത്തില്‍ എത്തിക്കുക. മാത്രമല്ല, ഈ ബോംബിനോട് ചേര്‍ന്നുള്ള ചിറകും ഫിനുകളും ബോംബിട്ടാല്‍ നേരെ താഴെ വീഴുന്നതിന് പകരം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. തികച്ചും അപകടകാരിയാണ് ഈ ബോംബ്.

സാധാരണപൗരന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആണ് ബോംബാക്രമണം നടത്തിയത്. സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഖൈബര്‍ പഷ്തൂണ്‍ക്വാ എന്ന പ്രദേശത്തെ ടിറ താഴ്വരയിലേക്കാണ് ബോംബ് പറന്നിറങ്ങിയത്.

പാകിസ്ഥാനിലെ ടിറ താഴ്വരയില്‍ നടത്തിയ ബോംബിങ്ങില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു എന്നതാണ് പാകിസ്ഥാന്‍ നല്‍കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. പക്ഷെ മരണസംഖ്യ ഇതിലും അധികമാണെന്ന് പറയുന്നു. ബുധനാഴ്ച ഈ ബോംബാക്രമണത്തിനെതിരെ ഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ അണിനിരന്ന 2000 പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഇവിടെ നടന്നു. പാകിസ്ഥാനും പാകിസ്ഥാന്‍ സൈന്യത്തിനും എതിരെയാണ് മുദ്രാവാക്യം മുഴങ്ങിയത്. തെഹ് രീക് താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയിലെ അംഗങ്ങളെ വേട്ടയാടാന്‍ എന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചത്.

ഇതാണോ അരുന്ധതീ റോയിയെപ്പോലുള്ള എഴുത്തുകാര്‍ വാഴ്‌ത്തുന്ന പാകിസ്ഥാന്‍ സൈന്യവും പാകിസ്ഥാന്‍ ഭരണവും. ഇത്തരം എഴുത്തുകാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ വ്യക്തമായ വിദേശ അജണ്ടകള്‍ ഉണ്ടെന്ന് വേണം കരുതാന്‍. സത്യം എന്നതുപോലെ ഈ എഴുത്തുകാര്‍ ആധികാരികമായി അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം നുണയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്.

പഷ്തൂണ്‍ ക്വായില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ബോംബിങ്ങിന് പിന്നില്‍ യുഎസ് ആണെന്ന് പറയപ്പെടുന്നു. പാകിസ്ഥാനും യുഎസും തമ്മില്‍ ഉണ്ടായ പുതിയ സൗഹൃദത്തിന്റെ ഭാഗമായാണ് ഈ ബോംബിങ്ങ് എന്ന് പറയപ്പെടുന്നു. പാകിസ്ഥാനിലെ വാരിസ്ഥാന്‍, ഖൈബര്‍ പഷ്തൂണ്‍ക്വാ, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ സുലഭമായി കണ്ടുവരുന്ന റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ട്രംപിന് കണ്ണുണ്ട്. ഇവിടുത്തെ ഭീകരവാദം അവസാനിപ്പിച്ച ശേഷം ഇവിടെ ഖനനം തുടങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെന്നറിയുന്നു. അല്ലാത്തപക്ഷം ഇത്രയും കര്‍ക്കശമായ ഒരു ബോംബിങ്ങിന് പാകിസ്ഥാനിലെ സൈന്യം ഒരുങ്ങില്ലെന്നാണ് പറയുന്നത്.

Tags: Pakistan bombingKhyber PashtunkwaLS6 bombLaser guided gliding bombArundhati RoybombingArundati RoyAsim Munir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.