Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

ബാബ്റി മസ്ജിദ് പൊളിച്ചിട്ടു വന്ന 59 രാമഭക്തരാണ് ഗുജറാത്തിലെ ഗോധ്ര തീ പിടിച്ച ട്രെയിനില്‍ വെന്തുമരിച്ചതെന്ന ന്യായവാദവുമായി അരുന്ധതി റോയി. ഗോധ്ര ട്രെയിന് തീവെച്ച മുസ്ലിം തീവ്രവാദികളെ രക്ഷിക്കാനാണ് അരുന്ധതിയുടെ ഈ കള്ളം പറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 12:35 am IST
inIndia

ന്യൂദല്‍ഹി: ബാബ്റി മസ്ജിദ് പൊളിച്ചിട്ടു വന്ന 59 രാമഭക്തരാണ് ഗുജറാത്തിലെ ഗോധ്ര തീ പിടിച്ച ട്രെയിനില്‍ വെന്തുമരിച്ചതെന്ന ന്യായവാദവുമായി അരുന്ധതി റോയി. ഗോധ്ര ട്രെയിന് തീവെച്ച മുസ്ലിം തീവ്രവാദികളെ രക്ഷിക്കാനാണ് അരുന്ധതിയുടെ ഈ കള്ളം പറച്ചില്‍.

രാമക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സംഘടിപ്പിച്ച പൂര്‍ണഹൂതി മഹായാഗത്തില്‍ പങ്കെടുത്തു മടങ്ങിയ 59 ഹിന്ദുക്കളാണ് ട്രെയിനില്‍ വെന്തുമരിച്ചത്. ട്രെയിനിന് മതമൗലികവാദികളായ മുസ്ലിങ്ങള്‍ മനപ്പൂര്‍വ്വം തീവച്ചതാണെന്ന നാനാവതി-മേത്ത കമ്മിഷന്റെ കണ്ടെത്തലിനെ ശരിവച്ച് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത് ഗുജറാത്ത് ഹൈക്കോടതിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കുറ്റം ചെയ്ത മതമൗലികവാദമുസ്ലിങ്ങളെ രക്ഷിക്കാന്‍ അപകടം തീപിടിത്തമാണെന്നു പറയുന്നതിന് ഒരു യു.സി. ബാനര്‍ജി കമ്മിഷനെ നിയോഗിച്ചിരുന്നു. പക്ഷെ യുസി ബാനര്‍ജി കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു.

മസ്ജിദ് പൊളിച്ചത് 6/12/1992, ഗോദ്ര സംഭവം നടന്നത് 27/2/2002. ഇതിനെ ബാബറി പൊളിച്ചു വന്ന ഭക്തര്‍ എന്നാക്കി മാറ്റുകയായിരുന്നു അരുന്ധതി റോയി. . കഴിഞ്ഞ ദിവസം പാറ്റ പാര്‍ട്ടിയുടെ സമരപ്പന്തലില്‍ എത്തി കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്നും അരുന്ധതി റോയി പറഞ്ഞിരുന്നു.

ഇത്തരം കപട സെലക്ടീവ് സെക്കുലര്‍ ജീവികളാണ് തീവ്രവാദികളെക്കാള്‍ രാജ്യത്തിന് ശാപമെന്നാണ് കരുതപ്പെടുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ ഏത് പ്രവൃത്തിയും നോര്‍മലൈസ് ചെയ്ത് ഹിന്ദുത്വ ഭീകരത എന്നൊക്കെയുള്ള നരേറ്റീവ് ഇറക്കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് അരുന്ധതി.

Tags: Latest newsgodhraHindusKashmir issueArundathiRoyIslamic terrorismGodhra massacre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.