Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Hollywood

ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം; ഗാല്‍ ഗാഡോട്ടിനൊപ്പം ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍

ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു, നിങ്ങളും ഒപ്പമുണ്ടാകണമെന്ന് ഗാല്‍ ഗാഡോട്ട് പോസ്റ്റ് ചെയ്തു. ഇസ്രായേല്‍ വംശജ കൂടിയായ ഗാഡോട്ട് ഇസ്രായേല്‍ ആക്രമണത്തിനിരയായതിനെക്കുറിച്ച് ദിനംപ്രതി പോസ്റ്റ് ചെയ്യാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 05:28 pm IST
inHollywood

കാലിഫോര്‍ണിയ: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍.

ഗാല്‍ ഗാഡോട്ട് മുതല്‍ മഡോണ വരെയും നതാലി പോര്‍ട്ട്മാന്‍, ആന്‍ഡി കോഹന്‍, ജാമി ലീ കര്‍ട്ടിസ്, ഡെബ്ര മെസ്സിംഗ്, ആമി ഷുമര്‍, സാറാ സില്‍വര്‍മാന്‍, ക്രിസ് ജെന്നര്‍, മേഗന്‍ മക്കെയ്ന്‍ എന്നിവരും ഇസ്രായേലിനൊപ്പം നില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി കഴിഞ്ഞു.

https://www.instagram.com/p/CyHF5n1t322/

ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു, നിങ്ങളും ഒപ്പമുണ്ടാകണമെന്ന് ഗാല്‍ ഗാഡോട്ട് പോസ്റ്റ് ചെയ്തു. ഇസ്രായേല്‍ വംശജ കൂടിയായ ഗാഡോട്ട് ഇസ്രായേല്‍ ആക്രമണത്തിനിരയായതിനെക്കുറിച്ച് ദിനംപ്രതി പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന് വേലിയില്‍ കണ്ടുകൊണ്ടിരിക്കാനാക്കില്ലെന്നും അവര്‍ പോസ്റ്റ് ചെയ്തു.

What is Happening in Israel is Devastating.. Watching all of these families and especially children being herded, assaulted and murdered in the streets is Heartbreaking.
Imagine if this was happening to you??
It’s Un-fathomable.
Conflicts can never be resolved with violence.… pic.twitter.com/KHvMvdL8sg

— Madonna (@Madonna) October 9, 2023

ആക്രമണങ്ങള്‍ ആരും പിന്തുണക്കുന്നില്ല. എല്ലാവരും ഇസ്രായേലിനു ഒപ്പമാണ്. ഹാമാസ് നടത്തുന്നത് ഭീകരാക്രമണമാണെന്നും വിവിധ താരങ്ങള്‍ അഭിപ്രായപ്പെട്ടു.

https://www.instagram.com/p/CyJKbL5rMZh/

Tags: israel palestine conflictIsraelIsrael-Hamas warGal Gadot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.