Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വൊര്‍ക്കാടി സഹകരണസംഘം തെരഞ്ഞെടുപ്പ്: കോ.മാ.ലീ സഖ്യത്തിന് കനത്തതിരിച്ചടി; സഹകാര്‍ഭാരതിക്ക് ഉജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 12:59 pm IST
in Kasargod

മഞ്ചേശ്വരം: സിപിഎമ്മുമായി ചേര്‍ന്ന് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് കനത്തതിരിച്ചടി. 15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന വൊര്‍ക്കാടി സഹകരണസംഘം തെരഞ്ഞെപ്പില്‍ സഹകാര്‍ഭാരതിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഉജ്വല വിജയം.

ബിജെപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി തുളസികുമാരി, ബിജെപി വൊര്‍ ക്കാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌സി.ജഗദീഷ്,സത്യനാരായണ ഭട്ട്, സതീഷ് കൂട്ടത്തജെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയുടെ സ്ഥാനാര്‍ഥിത്വം അസാധുവായതോടെ പ്രവീണ്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്,മുസ്ലിം ലീഗ് (കോ.മാ.ലീ) സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ജനപരവേദികെ വെര്‍ക്കാടി-മീഞ്ച എന്ന സംഘടന രൂപീകരിച്ച് മത്സരിച്ചിരുന്നു. പത്ത് സീറ്റിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ആകെ 4773 വോട്ടില്‍ 2675 ആണ് പോളിങ്. ജനപരവേദികെയുടെ ചില സ്ഥാനാര്‍ഥികള്‍ക്ക് ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ചു.

122 വോട്ട് അസാധുവായി. സഹകരണസംഘം മഞ്ചേശ്വരം യൂണിറ്റ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി.ബൈജുരാജ് വരണാധികാരിയായിരുന്നു. ജനപരവേദികെയ്‌ക്ക് എതിരേ കോണ്‍ഗ്രസ് നാല്, മുസ്ലിം ലീഗ് മൂന്ന്, സിപിഎം, സിപി ഐ, കേരളാ കോണ്‍ഗ്രസ് (എം)എന്നിവയ്‌ക്ക് ഒന്നുവീതം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാതെ ജനപരവേദികെയ്‌ക്ക് കീഴില്‍ മത്സരിച്ചതിന് എച്ച്.എ.ഹനീഫ്, വിനോദ്കുമാര്‍ പാവൂര്‍, ബി.എം. മൂസക്കുഞ്ഞി, സുനിത ഡിസൂസ എന്നിവരെ കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം പുറത്താക്കിയിരുന്നു. ഇവരും പിന്നില്‍ അണിനിരന്ന റാബിയ ഇസ്മയില്‍, നിക്കോളാസ് മൊണ്ടേരോ എന്നിരായിരുന്നു വിജയിച്ച സ്ഥാമാര്‍ത്ഥികള്‍.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രദേശികതലത്തില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ ഫലമാണ് വൊര്‍ക്കാടി സഹകരണസഘം തെരഞ്ഞെടുപ്പില്‍ കണ്ടത്.സംസ്ഥാനത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ഗ്രസിന് കനത്തതിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

Tags: electionvorkady co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

പുതിയ വാര്‍ത്തകള്‍

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.