Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഈ ബാങ്കുകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കണോ’; ജയ്‌ക്കിന്റെ പ്രസ്താവന വിഷയം മാറ്റാന്‍; ഇഡിയുടെ അന്വേഷണം ശരിയായ വഴിക്കെന്ന് എന്‍. ഹരി

കോട്ടയത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അഴിമതിയും, കെടുകാര്യസ്ഥതയും കാരണം തകര്‍ച്ചയില്‍ എത്തി നില്‍ക്കുമ്പോഴാണ് അവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനായി ഡിവൈഎഫ്‌ഐ നേതാവ് ജയ്‌ക്കിന്റെ പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 04:34 pm IST
in Kerala, Kottayam

കോട്ടയം: സിപിഎം ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നൂറു കണക്കിന് പ്രത്യേകിച്ചും കോട്ടയത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അഴിമതിയും, കെടുകാര്യസ്ഥതയും കാരണം തകര്‍ച്ചയില്‍ എത്തി നില്‍ക്കുമ്പോഴാണ് അവയില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനായി ഡിവൈഎഫ്‌ഐ നേതാവ് ജയ്‌ക്കിന്റെ പ്രസ്താവന വരുന്നതെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.

സിപിഎം ഭരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കേരളത്തിലെ സഹകരണ സംഘങ്ങളോട് ഇതേ കാര്യം പറയാനുള്ള ആര്‍ജ്ജവം ജയ്‌ക്കിനും ഡിവൈഎഫ്‌ഐക്കും ഉണ്ടോ എന്നും അദേഹം ചോദിച്ചു.

കോട്ടയത്തെ കര്‍ണാടക ബാങ്കില്‍ നിന്നും വായ്‌പ്പ എടുത്തതുമായി ബന്ധപ്പെട്ട് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം അപലപിക്കേണ്ടത് തന്നെയാണ്. പക്ഷെ രാഷ്‌ട്രീയ ദുഷ്ടലാക്കോടെ സഖാക്കളുടെ തീവെട്ടി കൊള്ളയെ മറയ്‌ക്കാന്‍ ഉപയോഗിക്കാനാണ് പദ്ധതി എങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.

കോട്ടയത്തെ വ്യാപാരിയുടെ മരണം പോലെ കേരളത്തിലെ നൂറുകണക്കിന് സഹകാരികള്‍ സിപിഎംമ്മിന്റെ സഹകരണ കൊള്ളയില്‍ കഴിഞ്ഞ കാലയളവില്‍ മരണപ്പെട്ടിരുന്നു. അവിടങ്ങളില്‍ കാണാത്ത ഡിവൈഎഫ്‌ഐയുടെ പൊറാട്ടുനാടകം കോട്ടയത്ത് നടത്തിയതിനുള്ളിലെ വികാരം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നു അദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് ലേശമെങ്കിലും സാമൂഹിക പ്രതിബദ്ധതയോ, സമാജ സ്‌നേഹമോ ഉണ്ടെങ്കില്‍ ഈ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടാണ് പറയേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലേയും അനേകായിരം സാധാരണ ജനങ്ങളുടെ ഒരായുസ്സിന്റെ സമ്പാദ്യം സഹകരണ ബാങ്ക് കൊള്ളയിലൂടെ പാര്‍ട്ടി നേതാക്കളും അവരുടെ സില്‍ബന്ധികളും ധനാഡ്യരും, ആര്‍ഭാട ജീവിതക്കാരും ആയപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും കരുതി വച്ച സ്വന്തം സമ്പാദ്യം തിരികെ കിട്ടാന്‍ വരി നില്‍ക്കേണ്ടി വന്നു.

ഊഴമെത്തിയപ്പോള്‍ കയ്യിലേയ്‌ക്ക് നക്കാപ്പിച്ച കാശ് വച്ച് കൊടുത്ത് ബാക്കി ഉണ്ടാകുമ്പോള്‍ തരാന്‍ പറ്റുമോ എന്ന് നോക്കാം എന്ന് ധാര്‍ഷ്ട്യത്തില്‍ പറഞ്ഞതും, കിഡ്‌നി രോഗികളും, ക്യാന്‍സര്‍ ബാധിതരും, ഹൃദയ ശസ്ത്രക്രിയ മുടങ്ങിയുമെല്ലാം ആളുകള്‍ മരണപ്പെട്ടപ്പോള്‍ ഈ ഊര്‍ജ്ജം കേരളത്തിലെ ഡിവൈഎഫ്‌ഐ നേതാക്കളില്‍ കണ്ടില്ലല്ലോ എന്നും അദേഹം ചോദിച്ചു.

സാധാരണക്കാരനോട് സിപിഎം ചെയ്ത ഈ കൊല ചതിയും വഞ്ചനയും തട്ടിപ്പും അന്വേഷിക്കാന്‍ എത്തിയ ഇഡിയെ കേസില്‍ കുടുക്കാന്‍ നോക്കുന്ന ശുദ്ധ ഫാസിസ്‌റ്റേ താങ്കള്‍ ഈ ബാങ്കുകള്‍ എല്ലാം ഇവിടെ പ്രവര്‍ത്തിക്കണോ എന്ന് മുഖ്യമന്ത്രിയോടു ചോദിക്കു. അദ്ദേഹം പറഞ്ഞില്ലേ എല്ലാവരുടേയും പണം സുരക്ഷിതമെന്ന്.

ഇത് സഖാക്കളുടെ കീശയിലാണ് ഭദ്രമെന്ന് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാവും. ഇനിയും താങ്കളേപ്പോലുള്ള ബലിയാടുകളും, നിറമുള്ള ക്യാപ്‌സൂളുകളും വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും എന്‍. ഹരി വ്യക്തമാക്കി.

Tags: bjpkottayamJaick C ThomasN.HariKaruvannur Bank fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.