Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ന്യായീകരിക്കാനുള്ള തെളിവുകളില്ലാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് തെറ്റെന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍

ന്യായീകരിക്കാന്‍ തക്കവിധം തെളിവുകളുടെ പിന്‍ബലമില്ലാതെ ഇന്ത്യയ്‌ക്കെതിരെ കൊലപാതകക്കുറ്റം ആരോപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നടപടി തെറ്റായിപ്പോയെന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 05:54 pm IST
inIndia

ന്യൂദല്‍ഹി: ന്യായീകരിക്കാന്‍ തക്കവിധം തെളിവുകളുടെ പിന്‍ബലമില്ലാതെ ഇന്ത്യയ്‌ക്കെതിരെ കൊലപാതകക്കുറ്റം ആരോപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നടപടി തെറ്റായിപ്പോയെന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ. അമേരിക്കയുടെ പ്രതിരോധവകുപ്പിന്റെ ഓഫീസാണ് പെന്‍റഗണ്‍.

#ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ്ങ് നിജ്ജറിനെ ഇന്ത്യ വധിച്ചുവെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വേണ്ട തെളിവുകളില്ലാതെയാണെന്ന് പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കേല്‍ റൂബിന്‍ പറഞ്ഞു. ട്രൂഡോ ഒരു വലിയ തെറ്റ് കാണിച്ചു. പിന്തുണയ്‌ക്കാന്‍ മതിയായ തെളിവുകളില്ലാതെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.”- മൈക്കേല്‍ റൂബിന്‍ പറഞ്ഞു.

“കാനഡയിലെ അതിക്രമങ്ങളെയും ഖലിസ്ഥാന്‍ അക്രമത്തിന്റെ വളര്‍ച്ചയെയും കുറിച്ച് ട്രൂഡോ വിശദീകരിക്കണമെന്നും മൈക്കേല്‍ റൂബിന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് കാനഡയിലെ സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുന്നതെന്ന കാര്യം ട്രൂഡോ വ്യക്തമാക്കണം.”- മൈക്കേല്‍ റൂബിന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ സറിയില്‍ ഒരു ഗുരുദ്വാരയുടെ പുറത്തുവെച്ചാണ് ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ തെളിവുകളുണ്ടെന്നാണ് ട്രൂഡോ പറയുന്നത്. പക്ഷെ രഹസ്യാന്വേഷണ വകുപ്പിന്റെ തെളിവുകള്‍ എല്ലാം വിശ്വസിക്കാനാവില്ലെന്ന് ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങള്‍ മനസ്സില്‍ വെച്ച് മൈക്കേല്‍ റൂബിന്‍ പറഞ്ഞു. പല രഹസ്യാന്വേഷണ തെളിവുകളും വിശ്വസിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജറിന്റെ തെറ്റായ പ്രവര്‍ത്തികള്‍ കാനഡ അവഗണിക്കുകയാണ്. നജ്ജര്‍ വെറുമൊരു പ്ലംബര്‍ ആയിരുന്നില്ലെന്നും പല ആക്രമങ്ങളുടെയും രക്തം പുരണ്ട കൈകള്‍ ആണ് നിജ്ജറിന്‍റേതെന്നും എന്നിട്ടും നിജ്ജറിനെ കാനഡ പിന്തുണയ്‌ക്കുക വഴി നമ്മെയൊക്കെ വിഡ്ഡികളാക്കുകയായിരുന്നു ട്രൂഡോ.”- മൈക്കേല്‍ റൂബിന്‍ കുറ്റപ്പെടുത്തി.

കാനഡയിലെ അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്രൂഡോ. അതിന്റെ ഭാഗം കൂടിയാണ് ട്രൂഡോയുടെ ഈ നീക്കം. – അദ്ദേഹം പറഞ്ഞു.

Tags: CanadaJustin TrudeauHardeep Singh NijjarIndiaCanadaPentagon ex officer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.