Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 07:41 am IST
inIndia

ഒട്ടാവ: എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ വധിച്ചതിന് പിന്നിൽ താനും സംഘവുമാണെന്ന് അവകാശപ്പെട്ട് ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ. കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള സതീന്ദർജീത് സിങ് എന്ന ഗോൾഡി ബ്രാറിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയായ രുചി വാലിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്. രാജ്യാന്തര തലത്തിൽ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഹാർഡ്ബോളിന്റെ ഭാഗമായാണ് ഈ ശബ്ദരേഖകൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

പഞ്ചാബിലെ ഫരീദ്‌കോട്ടിൽ നിന്നുള്ള സതീന്ദർജീത് സിം​ഗ് എന്ന ഗോൾഡി ബ്രാർ, ഖലിസ്ഥാൻ ഭീകരൻ പരംജിത് സിം​ഗ് പമ്മയുമായി സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നിജ്ജാറിനെ താനും കൂട്ടാളികളും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ബ്രാർ ഓഡിയോയിൽ അവകാശപ്പെടുന്നു. യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയ്‌ക്ക് ഉപയോഗിച്ചതാണ് നിജ്ജാറിനെ കൊലപ്പെടുത്താൻ കാരണമെന്നും ഇയാൾ ആരോപിക്കുന്നു.

“16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവർ… യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്‌ക്കും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ… നിജ്ജാർ ഇവരെ പിന്തുണയ്‌ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആവശ്യമായപ്പോൾ ഉപയോഗിക്കാനായിരുന്നു ഇത്, ഓരോരുത്തരും അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ബ്രാർ പറയുന്നതായി ഓഡിയോയിൽ കേൾക്കാം

ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ​ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാർ ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ നടപടിയുടെ ഭാഗമായി അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു.

കാനഡ പൗരനായ ഹർദീപ് സിം​ഗ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്‌ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്‌ പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും ഭാരതം തള്ളി. കഴിഞ്ഞ മാസം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നിജ്ജാറിന്റെ കൊലപാതകവുമായി ഭാരത സർക്കാർ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ടുപോകാനുമുള്ള ശ്രമത്തിലാണ്.

ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതത്തില്‍
2022 ഡിസംബർ 12ന് ബ്രാറിനെതിരെ ജാമ്യമില്ലാ വാറണ്ടും 2022 ജൂൺ 15ന് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.

Tags: Hardeep Singh NijjarNational Investigation AgencyTerrorist Goldy Brar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

ചെങ്കോട്ടയിൽ സ്ഫോടനം നടന്നത് മാസവസാനം പ്രധാനമന്ത്രി പ്രദേശത്ത് എത്താനിരിക്കെ ; ചാവേറുകൾ പൊട്ടിത്തെറിച്ചത് മോദിക്ക് നേരെയുള്ള മുന്നറിയിപ്പോ?

കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (ഇടത്ത്) എന്‍ഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)
Kerala

കൊലപാതകം നടത്തി എവിടെപ്പോയൊളിച്ചാലും എന്‍ഐഎ ഒരിയ്‌ക്കല്‍ പിടികൂടുക തന്നെ ചെയ്യും; ഇസ്ലാമിക തീവ്രക്യാമ്പില്‍ ഭയം

World

കാനഡയിൽ ജി 7 ന് മുമ്പാകെ പ്രധാനമന്ത്രി മോദിക്കെതിരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രകടനം ; എതിർത്ത് സിഖ് സംഘടനകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.