Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാലു വര്‍ഷത്തിനിടെ ശമ്പളം വാങ്ങുന്നവരുടെ എണ്ണത്തില്‍ 5.2 കോടി പേരുടെ വര്‍ധന: എസ്ബിഐ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 09:01 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനി?ടെ ശമ്പളപ്പട്ടികയില്‍ അധികമായി 5.2 കോടി പേര്‍ ഉള്‍പ്പെട്ടതായി എസ്ബിഐയുടെ പഠനം വെളിപ്പെടുത്തുന്നു. പുതുതായി ജോലിക്കെത്തിയ 47 ശതമാനം പേരുള്‍പ്പെടെയാണിത്. വിരമിച്ചവര്‍ക്കുള്ള ധനസഹായം അനുവദിക്കുന്ന സ്ഥാപനമായ ഇഎഫ്പിഒ, പുതിയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) എന്നിവയില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് എസ്ബിഐ പഠനം. ‘ഇന്ത്യയിലെ ശമ്പളപ്പട്ടിക വിവരങ്ങളിലേക്ക്’ എന്ന ശീര്‍ഷകത്തിലുള്ള പഠനത്തില്‍ ഘോഷ് ആന്‍ഡ് ഘോഷ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ മുതല്‍ ഗവണ്മെന്റ് പ്രതിമാസ ശമ്പളപ്പട്ടിക വിവരങ്ങള്‍ (ഇപിഎഫ്ഒ, എന്‍പിഎസ്, ഇഎസ്‌ഐസി) പുറത്തുവിടുന്നു.

‘കഴിഞ്ഞ നാല് വര്‍ഷത്തെ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങളുടെ പ്രവണത വിശകലനം ചെയ്താല്‍, 2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തികവര്‍ഷം വരെയുള്ള കാലയളവില്‍ മൊത്തം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം 4.86 കോടി ആയിരുന്നെന്നു കാണാം’ – എസ്ബിഐയുടെ സമീപകാല ഗവേഷണ റിപ്പോര്‍ട്ടായ ‘എക്കോറാപ്പ്” (ഋരീംൃമു) പറയുന്നു. ഈ എണ്ണത്തില്‍ പുതിയ ശമ്പളക്കാര്‍ (ആദ്യത്തെ ശമ്പളം), രണ്ടാമത്തെ ശമ്പളക്കാര്‍ (വീണ്ടും ചേര്‍ന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങള്‍), ഔപചാരികമായ ശമ്പളപ്പട്ടികകള്‍ എന്നിവ ഉള്‍പ്പെടുന്നു.

‘വീണ്ടും ചേര്‍ന്നതോ വീണ്ടും വരിക്കാരായതോ ആയ അംഗങ്ങള്‍ക്കും ഔപചാരികമാക്കലിനുമായി (ഇസിആര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി) ക്രമീകരിച്ച പുതിയ ശമ്പളപ്പട്ടിക (ആദ്യ ജോലി/പുതിയ ജോലി) ഞങ്ങള്‍ പിന്നീട് കണക്കാക്കി. ഞങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം, 2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ യഥാര്‍ഥത്തിലുള്ള പുതിയ അറ്റശമ്പളക്കാര്‍ 2.27 കോടി ആയിരുന്നു. പുതിയ മൊത്തം ശമ്പളക്കാരുടെ 47 ശതമാനം ആദ്യമായി ജോലി നേടിയവരാണ്’ എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച നാലുവര്‍ഷ കാലയളവില്‍ രണ്ടാമത്തെ ജോലി (പുറത്തുപോയതിനുശേഷം വീണ്ടും ചേരുകയും വീണ്ടും വരിക്കാരാകയും ചെയ്ത അംഗങ്ങള്‍) 2.17 കോടി ആയിരുന്നു. ഈ വര്‍ഷങ്ങളില്‍ ഔപചാരികവല്‍ക്കരണത്തിന്റെ വര്‍ധന 42 ലക്ഷമായിരുന്നു. ഇത് നല്ല കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

202324 ലെ ആദ്യ പാദ ഇപിഎഫ്ഒ ശമ്പളപ്പട്ടിക വിവരങ്ങള്‍ ഈ പ്രവണത പ്രോത്സാഹജനകമാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനകം 44 ലക്ഷം പുതിയ ഇപിഎഫ് വരിക്കാര്‍ ചേര്‍ന്നു. അതില്‍ 19.2 ലക്ഷം ആദ്യ ശമ്പളക്കാരായിരുന്നു. ‘ഈ പ്രവണത സാമ്പത്തിക വര്‍ഷത്തിലാകെ തുടരുകയാണെങ്കില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍, പുതിയ അറ്റശമ്പളക്കാര്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ 160 ലക്ഷം കടക്കും. അതില്‍ 7080 ലക്ഷം വരെയാണ് ആദ്യ ശമ്പളക്കാര്‍’ – റിപ്പോര്‍ട്ട് പറയുന്നു.

202223 ല്‍ 8.24 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതായി എന്‍പിഎസ് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. അതില്‍ സംസ്ഥാന ഗവണ്മെന്റിനു കീഴില്‍ 4.64 ലക്ഷവും ഗവണ്മെന്റിതര മേഖലയില്‍ 2.3 ലക്ഷവും കേന്ദ്ര ഗവണ്മെന്റില്‍ 1.29 ലക്ഷവുമാണ് ശമ്പളക്കാര്‍. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 31 ലക്ഷം പുതിയ വരിക്കാര്‍ എന്‍പിഎസില്‍ ചേര്‍ന്നു. ‘2020 2023 കാലയളവില്‍ ഇപിഎഫ്ഒയുടെയും എന്‍പിഎസിന്റെയും ശമ്പളപ്പട്ടികയിലാകെ 5.2 കോടിയിലധികം പേര്‍ വരും’ – റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ തൊഴിലാളികളുടെ 30 ശതമാനത്തെയെങ്കിലും നിര്‍ബന്ധമായും വനിതാ ബാങ്കിങ് കറസ്‌പോന്‍ഡന്റുമാരായി നിയമിക്കുന്നതിന് നയം രൂപവല്‍ക്കരിക്കണമെന്നും ‘എക്കോറാപ്’ പറയുന്നു. ഇതിലൂടെ ലിംഗഭേദം ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Tags: Central GovernmentSalaryjobs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.