Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളില്‍ കീമോതെറാപ്പിയും; പ്രശംസിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 02:23 am IST
inNews

ന്യൂദല്‍ഹി: ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളില്‍ കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 30 ഇഎസ്ഐസി ആശുപത്രികളിലാണ് ഇന്‍ഹൗസ് കീമോതെറാപ്പി സേവനങ്ങള്‍ ആരംഭിച്ചത്.
ഇഎസ്ഐസി ആസ്ഥാനത്ത് ചേര്‍ന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ 191-ാമത് യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് കീമോതെറാപ്പി സേവനങ്ങളുടെ ഉദ്ഘാടനം
നിര്‍വഹിച്ചു. കീമോതെറാപ്പി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ഇന്‍ഷുറന്‍സ് ഉള്ള തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മെച്ചപ്പെട്ട കാന്‍സര്‍ ചികിത്സ വേഗത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇഎസ്ഐസിയുടെ ഡാഷ്ബോര്‍ഡുകളുള്ള കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനവും ഭൂപേന്ദര്‍ യാദവ് നിര്‍വഹിച്ചു. പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി, ഇഎസ്ഐസി ആശുപത്രികളിലെ വിഭവങ്ങളുടെയും കിടക്കകളുടെയും മികച്ച നിരീക്ഷണം മുതലായവ ഡാഷ്ബോര്‍ഡ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ പുതിയ ഇഎസ്ഐസി മെഡിക്കല്‍ കോളജുകളും ആശുപത്രികളും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
പതിനഞ്ച് പുതിയ ഇഎസ്ഐ ആശുപത്രികളും 78 ഇഎസ്ഐ ഡിസ്പെന്‍സറികളും ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. അസം ബെല്‍റ്റോളയിലെ ഇഎസ്ഐസി ആശുപത്രി, ചെന്നൈ കെകെ നഗര്‍ ഇഎസ്ഐസി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍, ഫരീദാബാദ് ഇഎസ്ഐസി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും യോഗം അംഗീകാരം നല്‍കി.
കേരളം, രാജസ്ഥാന്‍, ബെംഗളൂരു എന്നിവിടങ്ങളിലെ ഇഎസ്ഐസി ഓഫീസുകളില്‍ നിന്ന് ഐജിഒടി (കര്‍മയോഗി ഭാരത്) പഠന പ്ലാറ്റ്ഫോമില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ച് ഐജിഒടി പഠിതാക്കളെയും ഭൂപേന്ദര്‍ യാദവ് അനുമോദിച്ചു. എംപിമാരായ ഡോല സെന്‍, രാം കിര്‍പാല്‍ യാദവ്, തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തൊഴിലുടമകളുടെ പ്രതിനിധികള്‍, ഇഎസ്ഐ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളില്‍ കീമോതെറാപ്പി ചികിത്സ ആരംഭിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അര്‍ബുദം ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള സ്തുത്യര്‍ഹമായ ശ്രമം. ഇത് രാജ്യത്തുടനീളമുള്ള നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ എക്സ് ട്വീറ്റിനുള്ള മറുപടിയില്‍ പ്രധാനമന്ത്രി കുറിച്ചു.

Tags: chemotherapyhospitalPrime MinisterESI Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.