Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ വീഴുമെന്ന് ബിജെപി എംഎല്‍എ യത്നാള്‍. ഇപ്പോള്‍ തന്നെ 25 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ സ്ഥാനമൊഴിയാന്‍ തയ്യാറായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 11:11 pm IST
inIndia
കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ വീഴുമെന്ന് ബിജെപി എംഎല്‍എ യത്നാള്‍. ഇപ്പോള്‍ തന്നെ 25 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ സ്ഥാനമൊഴിയാന്‍ തയ്യാറായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

അധികം വൈകാതെ വീണ്ടും ബിജെപി തന്നെ കര്‍ണ്ണാടകത്തില്‍ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 135 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും 30 പേര്‍ മാറിയാല്‍ സര്‍ക്കാര്‍ നിലംപൊത്തും. ഇപ്പോള്‍ തന്നെ 25 പേര്‍ പുറത്തുവന്നുകഴിഞ്ഞു. – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ സിദ്ധരാമയ്യ- ശിവ് കുമാര്‍ പോരാട്ടമാണ് തലവേദനയാകുന്നത്. ഇരുപക്ഷത്തെയും എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം നാള്‍ക്ക് നാള്‍ ഏറിവരികയാണ്.  

രണ്ടരവര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കര്‍ണ്ണാടക മന്ത്രി മുനിയപ്പ

രണ്ടരവര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരെ മാറ്റണമെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി മുനിയപ്പ. കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു മുനിയപ്പയുടെ ഈ വിവാദപരാമര്‍ശം. മന്ത്രിമാരാകാന്‍ കഴിയാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന നല്ലൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നുവെന്നതിന്റെ സൂചനയായി മുനിയപ്പയുടെ ഈ പ്രസ്താവനയെ രാഷ്‌ട്രീയവിമര്‍ശകര്‍ വ്യാഖ്യാനിക്കുന്നു.  

Tags: ലോക്സഭbjpelections2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്കര്‍ണ്ണാടക മന്ത്രി മുനിയപ്പബിജെപി എംഎല്‍എ യത്നാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.