Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനിലെത്തി ഇസ്ലാമായി കാമുകനെ വിവാഹം കഴിച്ച അഞ്ജുവിന് സമ്മാനവുമായി ബിസിനസുകാരന്‍; അഞ്ജുവിനെ തളളി പിതാവ്

മൊഹ്സിന്‍ ഖാന്‍ അബ്ബാസി അഞ്ജുവിനോടും നസ്റുല്ലയോടും ഇടപഴകുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന വീഡിയോ പാകിസ്ഥാനില്‍ വൈറലാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 09:49 pm IST
inWorld

ലാഹോര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച്  ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിച്ച് കാമുകനായ നസ്‌റുല്ലയെ വിവാഹം കഴിച്ച അഞ്ജുവിന് സമ്മാനവുമായി പാകിസ്ഥാനിലെ ബിസിനസ് ശ്രംഖല മേധാവി.പാക് സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മൊഹ്സിന്‍ ഖാന്‍ അബ്ബാസിയാണ് വീട് വയ്‌ക്കാന്‍ ഭൂമിയും 50,000 പാകിസ്ഥാന്‍ രൂപയുടെ ചെക്കും അഞ്ജുവിന് സമ്മാനം നല്‍കിയത്.

‘അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തി ഫാത്തിമയായി ഇസ്ലാം മതം സ്വീകരിച്ചതില്‍ സന്തോഷം.ഈ സമ്മാനങ്ങള്‍ യുവതിയെ സ്വാഗതം ചെയ്യാനും   അഭിനന്ദിക്കാനുമാണ്. യുവതിയെ അഭിനന്ദിക്കാനുള്ള എളിയ ശ്രമം മാത്രമാണിത്,’ മൊഹ്സിന്‍ ഖാന്‍ അബ്ബാസി പറഞ്ഞു.

മൊഹ്സിന്‍ ഖാന്‍ അബ്ബാസി അഞ്ജുവിനോടും നസ്റുല്ലയോടും ഇടപഴകുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന വീഡിയോ പാകിസ്ഥാനില്‍ വൈറലാകുകയാണ്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം അഞ്ജുവിന് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരാതിരിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. പാകിസ്ഥാന്‍ സ്വന്തമാണെന്ന് യുവതിക്ക് തോന്നണം-മൊഹ്സിന്‍ ഖാന്‍ അബ്ബാസി പറഞ്ഞു.

അതേസമയം രേഖകള്‍ പ്രകാരം അഞ്ജു ഇപ്പോഴും തന്റെ ഭാര്യയായതിനാല്‍ അഞ്ജുവിന് മറ്റാരെയും വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന്  ഭര്‍ത്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു. 2007 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. എന്നാല്‍ ഇനി അമ്മയായി അഞ്ജുവിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മകളെന്നും അരവിന്ദ് പറഞ്ഞു.

ഈ മാസം 20ന് അഞ്ജു  സുഹൃത്തുക്കളെ കാണാന്‍ ജയ്‌പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീടറിഞ്ഞത് വാഗ വഴി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയെന്നാണ്. തുടര്‍ന്ന് വിവാഹ വാര്‍ത്തയും വീഡിയോയും പുറത്തുവന്നുവെന്ന് അരവിന്ദ് പറഞ്ഞു.

34 കാരിയായ അഞ്ജു, തന്നേക്കാള്‍ അഞ്ച് വയസിന് ഇളപ്പമുളള നസ്റുല്ലയുമായി 2019-ല്‍ ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലായത്. ഇത് ക്രമേണ പ്രണയത്തിലെത്തി.

ഈ മാസം 22ന് വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലെത്തിയ അഞ്ജുവിനെ നസ്റുല്ല റാവല്‍പിണ്ടിയില്‍ വച്ച് സ്വീകരിച്ചു. 30 ദിവസത്തെ വിസയാണ് അനുവദിച്ചിട്ടുളളത്.വിസ കാലാവധി കഴിയുമ്പോള്‍ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നസ്റുല്ല നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട്  വിവാഹിതരായ വാര്‍ത്തയാണ് പുറത്തുവരുന്നത്.

അതേസമയം അഞ്ജു തങ്ങള്‍ക്ക് മരിച്ചതിന് തുല്യമാണെന്നും  ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്നും യുവതിയുടെ പിതാവ് ഗയാ പ്രസാദ് തോമസ് പറഞ്ഞു.

Tags: indiapakistanWeddingഫാത്തിമഅഞ്ജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.