Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രി സ്റ്റാലിന്‍ രാജി ആവശ്യപ്പെടില്ല.കാരണം സ്റ്റാലിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മന്ത്രി പുറത്തു പറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 09:53 pm IST
inIndia

 മധുര:  കേവലം പേര് മാറ്റം കൊണ്ട് ഒന്നും ഉണ്ടാവില്ല. യുപിഎ ഭരണത്തില്‍ നടന്ന ‘പന്ത്രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ അഴിമതി ജനങ്ങള്‍ എപ്പോഴും ഓര്‍ക്കും. പുതിയ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

 തമിഴ് നാട്ടില്‍  ബി.ജെ.പിയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന ‘എന്‍ മണ്ണ്, എന്‍ മക്കള്‍’  എന്ന പദയാത്ര മധുരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അമിത് ഷാ.

രാമേശ്വരത്ത് നിന്ന് ആരംഭിക്കുന്ന 168 ദിവസത്തെ പദയാത്ര സംസ്ഥാനത്തുടനീളമുള്ള 234 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വര്‍ഷം ജനുവരി 11 ന് സമാപിക്കും. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയാണ്  യാത്ര നയിക്കുന്നത്.

തമിഴ്നാടിനെ വംശ രാഷ്‌ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും മോചിപ്പിക്കാനും സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുമാണ് യാത്ര ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയില്‍ അമിത്ഷാ പറഞ്ഞു. കഴിഞ്ഞ ഒമ്പത്  വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി ജാതി രാഷ്‌ട്രീയം, കുടുംബവാദം, പ്രീണനം, പ്രാദേശികവാദം എന്നിവ ഒഴിവാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യാത്ര വെറും രാഷ്‌ട്രീയം മാത്രമല്ല, തമിഴ് ഭാഷ ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ കൂടിയാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രയിലൂടെ അണ്ണാമലൈ തമിഴ്നാട്ടിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയത പ്രചരിപ്പിക്കും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴില്‍  മോദി സംസാരിച്ചതും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

ഡിഎംകെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ്. അവരുടെ ഒരു മന്ത്രിയെ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. , ജയിലിലായിട്ടും അദ്ദേഹം ഇപ്പോഴും മന്ത്രിയാണെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാജി ആവശ്യപ്പെടില്ല.കാരണം സ്റ്റാലിനെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മന്ത്രി  പുറത്തു പറയും- അമിത് ഷാ പറഞ്ഞു.

ഡിഎംകെ കൂടി  ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കുറിച്ചും അമിത് ഷാ പറഞ്ഞു. ‘പേര് മാറ്റുന്നത് കൊണ്ട് ഒന്നും ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസിനോടും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോടും എനിക്ക് പറയാന്‍ ആഗ്രഹമുണ്ട്. നിങ്ങളുടെ ഭരണകാലത്തെ  കോമണ്‍വെല്‍ത്ത് കുംഭകോണം, 2ജി കുംഭകോണം, കല്‍ക്കരി കുംഭകോണം, ഹെലികോപ്റ്റര്‍ കുംഭകോണം, അന്തര്‍വാഹിനി കുംഭകോണം, ഐഎസ്ആര്‍ഒ കുംഭകോണം തുടങ്ങി പലതും ജനങ്ങള്‍ ഓര്‍ക്കും.  

യാത്രയ്‌ക്കിടെ നിശ്ചയിച്ചിട്ടുളള 10 പ്രധാന റാലികളില്‍ ഓരോന്നിലും ഒരു കേന്ദ്രമന്ത്രിയെങ്കിലും പ്രസംഗിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച അണ്ണാമലൈ പറഞ്ഞു.സംസ്ഥാനത്ത് ഭരണ വിരുദ്ധതയുണ്ട്. ജനങ്ങള്‍ക്ക്  ഡിഎംകെയെയോ ഡിഎംകെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും പാര്‍ട്ടിയെയോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: അഴിമതിതമിഴ്‌പേര്indianarendramodiamit-shahbjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെതമിഴ്നാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.