Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജയരാജന്‍ സ്വന്തം ഭൂതകാലം ഓര്‍ക്കണം: ബിജെപി

കോടതിയെയും പോലീസിനെയും കാണുമ്പോള്‍ നെഞ്ച് വേദന അഭിനയിച്ച് ആശുപത്രി തിണ്ണകള്‍ കയറിയിറങ്ങിയ ജയരാജന്‍ വെല്ലുവിളിക്കുമ്പോള്‍ അത് തനിക്ക് പോന്നവരോട് മതിയെന്ന് ബിജെപി ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 08:31 pm IST
inThrissur
ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ സമരം ബിജെപി ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ സമരം ബിജെപി ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ആളൂര്‍: യുവമോര്‍ച്ചയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞ പി. ജയരാജന്‍ സ്വന്തം ഭൂതകാലം ഓര്‍ക്കുന്നത് നല്ലതാണെന്ന് ബിജെപി. കോടതിയെയും പോലീസിനെയും കാണുമ്പോള്‍ നെഞ്ച് വേദന അഭിനയിച്ച് ആശുപത്രി തിണ്ണകള്‍ കയറിയിറങ്ങിയ ജയരാജന്‍ വെല്ലുവിളിക്കുമ്പോള്‍ അത് തനിക്ക് പോന്നവരോട് മതിയെന്ന് ബിജെപി ജില്ലാ സെക്രട്ടറി ലോജനന്‍ അമ്പാട്ട് വ്യക്തമാക്കി.  

പാര്‍ട്ടി ഗ്രാമങ്ങളെന്ന് സിപിഎം ഹുങ്ക് പറഞ്ഞ പല സ്ഥലത്തും ചെങ്കൊടി മാറി കാവി പതാക ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് കണ്ടാല്‍ സാക്ഷാല്‍ പിണറായിക്കെതിരെയും വിരല്‍ചൂണ്ടുമെന്നും ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഞ്ജിത സുധി അധ്യക്ഷത വഹിച്ചു. ആളൂര്‍ മണ്ഡലം വൈസ് പ്രസി. അഖില്‍ സ്വാഗതവും സെക്രട്ടറി നവീന്‍ നന്ദിയും പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് എ. വി. മണ്ഡലം സെക്രട്ടറി രഞ്ജിത്ത് കെ. ആര്‍.,  യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ധീരജ് വേദ, ബിജെപി ജില്ലാ കമ്മിറ്റി അംഗം അഖിലാഷ് വിശ്വനാഥന്‍, സരീഷ്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: keralaThrissurbjpപി ജയരാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.