Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ഇന്ന് മുതല്‍

പള്ളിയോട സേവാസംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . 450 വള്ള സദ്യകള്‍ ഇതുവരെ ബുക്കിംഗ് ചെയ്തിട്ടുണ്ട് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 09:08 pm IST
inPathanamthitta

പത്തനംതിട്ട:  ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ഇന്ന് മുതല്‍  ഒക്ടോബര്‍  2 വരെ നടക്കുമെന്ന് ഭാരവാഹികള്‍  പത്ര സമ്മേളനത്തില്‍ അറിയിച്ചു. പള്ളിയോട  സേവാസംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . 450 വള്ള സദ്യകള്‍ ഇതുവരെ ബുക്കിംഗ് ചെയ്തിട്ടുണ്ട് . ഈ വര്‍ഷം ഏകദേശം 500 ഓളം വള്ളസദ്യകളാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 12 വള്ളസദ്യകള്‍ വരെ നടത്തും.  വള്ളസദ്യയില്‍ 64 വിഭവങ്ങളാണ്. വിളമ്പുന്നത് സാധാരണ വിളങ്ങുന്ന 44 വിഭവങ്ങളും പാടി ചോദിക്കുന്ന 20 വിഭവങ്ങളുമാണ്. പള്ളിയോട സേവാസംഘം അംഗീകരിച്ച സദ്യ കോണ്‍ട്രാക്ടര്‍മാരെ കൊണ്ട് മാത്രമേ സദ്യകള്‍ നടത്തുവാന്‍ അനുവദിക്കുകയുള്ളൂ.

പള്ളിയോട സേവാസംഘം നല്‍കുന്ന പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ സദ്യാലയങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.  വിവിധ ഡിപ്പോകളില്‍നിന്നും വള്ളസദ്യയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രതേകം ബസ്സ് സൗകര്യം കെഎസ് ആര്‍ ടി സി ഏര്‍പ്പെടുത്തിയിട്ടുണ്ട് ഒരാള്‍ക്ക് 250 രൂപ വീതം പള്ളിയോട സേവാസംഘം ഓഫീസിലോ അക്കൗണ്ടിലോ അടച്ചാല്‍ അവര്‍ക്കു വള്ളസദ്യ കഴിക്കുന്നതിനുളള പ്രത്യേക ക്രമീകരണം പള്ളിയോട സേവാ സംഘം ഒരുക്കും. വള്ളസദ്യക്കും അഷ്ടമിരോഹിണി വള്ളസദ്യക്കുമുളള വിഷരഹിതമായ പച്ചക്കറികള്‍ കൃഷിവകുപ്പിന്റെയും ആറന്മുളക്ക് സമീപമുള്ള ആറു പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ചു നല്‍കാന്‍ തയ്യാറായിട്ടുണ്ട്.

Tags: pathanamthittanehru trophy boat raceആറന്‍മുള വള്ളസദ്യവള്ളസദ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.