Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് മുന്നണികള്‍ വ്യക്തമാക്കണം പി.കെ.കൃഷ്ണദാസ്

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നംമാത്രമാണ്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാനുള്ള ആന്റി ഇന്ത്യ എന്ന പേരാണ് ഇവര്‍ക്ക് യോജിച്ചത്. കേരളവും ബംഗാളുമൊഴിച്ച് ഒരിടത്തും വേരില്ലാത്ത സിപിഎമ്മും ബംഗാളൊഴിച്ച് മറ്റെവിടെയുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നാല്‍ ബിജെപിക്ക് ബദലാകുമെന്നത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:08 pm IST
in Kerala

കോഴിക്കോട്: പ്രതിപക്ഷ കക്ഷികളുടെ ബംഗളൂരു സമ്മേളനത്തില്‍ ഇടത്‌വലത് മുന്നണികളുടെ ഘടകകക്ഷികള്‍ ഭൂരിഭാഗവും പങ്കെടുത്ത സ്ഥിതിക്ക് കേരളത്തില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന്  ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തില്‍ നടപ്പാക്കാനുള്ള രാഷ്‌ട്രീയ മാന്യത കാണിക്കാന്‍ ഇരു മുന്നണികളും തയ്യാറാവുമോയെന്ന് തുറന്ന് പറയണം. പ്രതിപക്ഷ ഐക്യസമ്മേളനം മുംബൈയില്‍ ചേരുന്നതിന് മുമ്പ് കേരളത്തില്‍ സംയുക്തയോഗം നടത്താന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.

ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ സമ്മേളനത്തില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നതെന്ന് സിപിഎം വ്യക്തമാക്കണം . പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്തെങ്കിലും പിണറായി വിജയന്‍ വിട്ടുനിന്നത് വിയോജിപ്പ് കാരണമാണെങ്കില്‍ അത് തുറന്ന് പറയാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. സംയുക്തയോഗത്തിന് ശേഷം മാധ്യമങ്ങളുമായി പങ്കുവെച്ചത് ഒറ്റക്കെട്ടായി നീങ്ങുമെന്നാണെങ്കിലും പിന്നീട് പുറത്ത് വന്നത് അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നംമാത്രമാണ്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാനുള്ള ആന്റി ഇന്ത്യ എന്ന പേരാണ് ഇവര്‍ക്ക് യോജിച്ചത്. കേരളവും ബംഗാളുമൊഴിച്ച് ഒരിടത്തും വേരില്ലാത്ത സിപിഎമ്മും ബംഗാളൊഴിച്ച് മറ്റെവിടെയുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നാല്‍ ബിജെപിക്ക് ബദലാകുമെന്നത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് ദിവസം മണിപ്പൂരില്‍ തങ്ങി നയപരമായ നീക്കങ്ങളും ക്രമസമാധാന പാലനത്തിനുള്ള മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനെന്ന നിലയ്‌ക്കുള്ള തന്റെ കാലാവധി അവസാനിച്ചെന്നും ഈ കാലയളവിനുള്ളില്‍ എഴുപത് റെയില്‍വെ ഡിവിഷനുകളിലായി 700 റെയില്‍വെ സ്‌റ്റേഷനുകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1725 റെയില്‍വെ സ്‌റ്റേഷനുകളില്‍ നവീകരണവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതില്‍ 26 സ്‌റ്റേഷനുകളില്‍ വിമാനത്താവളങ്ങള്‍ക്ക് തുല്യമായ സൗകര്യങ്ങളൊരുക്കുകയാണ് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് പൊക്കിനാരി ഹരിദാസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpcandidateindian railwayപി കെ കൃഷ്ണദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.