Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജാന്‍വി കപൂറിന്റെ ചെവി കടിച്ച് വരുണ്‍ ധവാന്‍, നടി ചിരിക്കയല്ല തല്ല് കൊടുക്കണമായിരുന്നുവെന്ന് കമന്റുകള്‍

ജാന്‍വി കറുത്ത വസ്ത്രത്തിലായിരുന്നു. വരുണ്‍ ഇതേ നിറത്തിലുളള ജാക്കറ്റ് ധരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 06:21 pm IST
in Entertainment

ജാന്‍വി കപൂറും വരുണ്‍ ധവാനും അഭിനയിച്ച ബവല്‍ ഈ ആഴ്ച പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ പ്രമോഷനുകളുടെ തിരക്കിലാണ് താരങ്ങള്‍. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ബവലിന്റെ  താരനിബിഡമായ സ്‌ക്രീനിംഗില്‍ കരണ്‍ ജോഹര്‍, നോറ ഫത്തേഹി, മറ്റ് സെലിബ്രിറ്റികള്‍ എന്നിവരും ഉണ്ടായിരുന്നു.

ബവലിനായി അടുത്തിടെ നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ വരുണ്‍ ധവാന്‍ ജാന്‍വി കപൂറിന്റെ ചെവി കടിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായിട്ടുണ്ട്. എന്നാല്‍ ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വരുണിന്റെ ‘കോമാളിത്തരങ്ങളില്‍’ ദേഷ്യം പ്രകടിപ്പിക്കുന്നുണ്ട്.

ജാന്‍വിയെ ചേര്‍ത്തുപിടിച്ച വരുണ്‍ നടിയുടെ ചെവി കടിക്കുന്നതാണ് ആദ്യ ചിത്രം. ജാന്‍വി കറുത്ത വസ്ത്രത്തിലായിരുന്നു. വരുണ്‍ ഇതേ നിറത്തിലുളള ജാക്കറ്റ് ധരിച്ചിരുന്നു. രണ്ടാമത്തെ ഫോട്ടോയില്‍ വരുണ്‍ ജാന്‍വിയുടെ ചെവിയില്‍ കടിക്കുമ്പോള്‍ നടി ചിരിക്കുന്ന ദൃശ്യമാണ്.  

എന്നാല്‍  വിവാഹിതനായ ഒരു പുരുഷന്‍ സിനിമഭിനയത്തിന്റെ ഭാഗമായല്ലാതെ മറ്റൊരു പെണ്ണിന്റെ ചെവിയില്‍ കടിക്കുന്നത് ശരിയല്ലെന്ന തരത്തിലുളള ഉപദേശങ്ങള്‍ ചിത്രങ്ങള്‍ക്ക് താഴെയായി സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നുണ്ട്. വിവാഹിതനല്ലെങ്കിലും അയാള്‍ പെണ്‍കുട്ടിയുടെ ചെവിയില്‍ കടിക്കാന്‍ പാടില്ലെന്നാണ് ഇതിന് മറ്റ് ചിലര്‍ കമന്റെഴുതിയത്.

എന്നാല്‍ ഇവിടെയാണ് ജാന്‍വി പ്രതികരിക്കേണ്ടിയിരുന്നതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വരുണിന് നല്ല തല്ല് നടി കൊടുക്കേണ്ടിയിരുന്നുവെന്നാണ് ചില കമന്റുകള്‍.വനിതാ സെലിബ്രിറ്റികളോടുള്ള വരുണിന്റെ പെരുമാറ്റം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമാകുന്നത് ആദ്യമായല്ല.ഏപ്രിലില്‍, മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നിരവധി സെലിബ്രിറ്റികളില്‍ ഒരാളായ സൂപ്പര്‍ മോഡല്‍ ജിജി ഹഡിഡിനെ  കോണിപ്പടികളിലൂടെ കൈകൊടുത്തു കയറ്റിയ ശേഷം എടുത്ത്  കറക്കി മോഡലിന്റെ  കവിളില്‍ ഉമ്മ കൊടുത്തു. അന്ധാളിച്ച് പോയ ജിജി ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും നടി പ്രയങ്ക ചോപ്ര കൈകളില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു.

Tags: actressജാന്‍വി കപൂര്‍വരുണ്‍ ധവാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.