Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദി ഇന്ത്യയ്‌ക്ക് നേട്ടങ്ങളുമായി എത്തുമ്പോള്‍ മറ്റൊരാള്‍ വിദേശത്ത് പോകുന്നത് ഇന്ത്യയെ നാണം കെടുത്താന്‍…

ഇക്കഴിഞ്ഞ ദിവസം മോദിയുട വിദേശയാത്രകള്‍ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ ഇന്ത്യയ്‌ക്ക് സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്. പ്രസിഡന്‍റ് ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം യുഎസില്‍ പോയ മോദി ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചു. സെമികണ്ടക്ടര്‍ നിര്‍മ്മാണം, പ്രതിരോധരംഗത്ത് അത്യാധുനിക ആയുധങ്ങള്‍, നിര്‍ണ്ണായകമായ സാങ്കേതിക വിദ്യകള്‍, ബഹിരാകാശ സഹകരണത്തിന് ആര്‍ടെമിസ് അക്കോര്‍ഡ് എന്നിവയില്‍ ഒപ്പുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 06:31 pm IST
inIndia

ന്യൂദല്‍ഹി:ഇക്കഴിഞ്ഞ ദിവസം മോദിയുട വിദേശയാത്രകള്‍ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ ഇന്ത്യയ്‌ക്ക് സമ്മാനിച്ചുകൊണ്ടാണ് സമാപിച്ചത്. പ്രസിഡന്‍റ് ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം യുഎസില്‍ പോയ മോദി ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചു. സെമികണ്ടക്ടര്‍ നിര്‍മ്മാണം, പ്രതിരോധരംഗത്ത് അത്യാധുനിക ആയുധങ്ങള്‍, നിര്‍ണ്ണായകമായ സാങ്കേതിക വിദ്യകള്‍, ബഹിരാകാശ സഹകരണത്തിന് ആര്‍ടെമിസ് അക്കോര്‍ഡ് എന്നിവയില്‍ ഒപ്പുവെച്ചു.  

പകരം മറ്റൊരാള്‍ യുഎസില്‍ പോയത് ഇന്ത്യയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്-രാഹുല്‍ ഗാന്ധി. അധികാരം കിട്ടാത്തതിനാല്‍ അസംതൃപ്തനായ നാടുവാഴിയാണെന്നാണ് രാഹുല്‍ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. അല്ലെങ്കില്‍ മോദിയെ ഫ്രാന്‍സിലേക്ക് ക്ഷണിച്ചതും പരമോന്നത പുരസ്കാരമായ ദി ഗ്രാന്‍റ് ക്രോസ് ഓഫ് ദി ലീജിയന്‍ ഓഫ് ഓണര്‍ നല്‍കിയതും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മോദി സമ്മതിച്ചതുകൊണ്ട് മാത്രമാണെന്ന് പറയുന്നത് നിരാശയല്ലാതെ മറ്റെന്താണ്? ഏതെങ്കിലും രാഷ്‌ട്രതന്ത്രജ്ഞത അറിയുന്ന ഒരു നേതാവ് ഇത്രയും ബാലിശമായി സംസാരിക്കുമോ? ഇന്ത്യയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വിദേശരാജ്യങ്ങളോട് ഇടപെടാന്‍ പറയുന്ന അത്രയ്‌ക്ക് തരം താഴ്ന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയത്. ഈയിടെ യുകെ സന്ദര്‍ശിച്ചപ്പോഴും ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് വിലപിക്കുക മാത്രമായിരുന്നു രാഹുല്‍ ഗാന്ധി.

പ്രതിരോധരംഗത്ത് വന്‍ശക്തിയാകാന്‍…

യുഎസിന് പിന്നാലെ ഫ്രാന്‍സ് സന്ദര്‍ശിച്ച മോദിയ്‌ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സാങ്കേതിക വിദ്യ ഫ്രാന്‍സുമായി ചേര്‍ന്ന് വികസിപ്പിക്കുക. പ്രതിരോധ സാമഗ്രികള്‍ ആവശ്യമായ ചെറിയ രാഷ്‌ട്രങ്ങല്‍ക്ക് നല്‍കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റുക. ഇന്ത്യയെ പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ആക്കി മാറ്റുക. അതിലേക്ക് അതിവേഗം മോദി ചുവടുവെയ്‌ക്കുകയാണ്. നാവികക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന ഫ്രാന്‍സിന്റെ കൂടി സാങ്കേതിക വിദ്യ സ്വായത്തമാക്കി മറ്റ് ചെറിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ യുദ്ധക്കപ്പലുകളും മറ്റും നിര്‍മ്മിക്കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ മോദി ഉദ്ദേശിക്കുന്നു. ബിസിനസ് സഹകരണം വിപുലമാക്കാന്‍ ഫ്രാന്‍സിലെ വിവിധ സിഇഒകളുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ യുപിഐ സംവിധാനം ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്തും മോദി ചില കരാറുകള്‍ ഒപ്പിട്ടു. അതിലൊന്ന് ഫ്രാന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷം അവിടെ തുടരാനുള്ള വിസ ലഭ്യമാക്കുന്ന കരാറാണ്.  

യുഎഇയില്‍  

ഒരു പകല്‍മാത്രം യുഎഇയില്‍ ചെലവഴിച്ച മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് ദിര്‍ഹവും രൂപയും ഉപയോഗിക്കാവുന്ന കരാറില്‍ ഒപ്പിട്ടു. ഓണ്‍ലൈന്‍ മെസ്സേജിംഗ് സംവിധാനവും പേമെന്‍റ് സംവിധാനവും ഉപയോഗപ്പെടുത്താനും കരാറില്‍ ഒപ്പിട്ടു. ഇതുപ്രകാരം യുഎഇയില്‍ രൂപയുടെ ഉപയോഗം വര്‍ധിക്കും. രൂപ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ടാകും. ഇന്ത്യയുടെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദല്‍ഹി (ഐഐടി ദല്‍ഹി) കാമ്പസ് യുഎഇയില്‍ തുറക്കും. ഇത് യുഎഇ-നോര്‍ത്ത് ആഫ്രിക്ക (എംഇഎന്‍എ) പ്രദേശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഐഐടി ആയിരിക്കും.  

Tags: Emmanuel Macronഇമ്മാനുവല്‍ മാക്രോണ്‍Rahul Gandhiസന്ദര്‍ശനംപ്രധാനമന്ത്രി മോദിവിദേശംfrancerafale fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.