Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റോഡ് നിര്‍മാണം അശാസ്ത്രീയം; ബിജെപി എസി റോഡ് ഉപരോധിച്ചു

ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അശാസ്ത്രീയമായ എസി റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധ മാര്‍ച്ചും, ഉപരോധവും നടത്തി. സ്ഥിരമായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാനും, യാത്ര സുഗമമാക്കാനുമായി കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്വന്തം കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന റോഡിലും പുത്തനാറിന്റെ ഇരുകരകളില്‍ താമസിക്കുന്ന കുടുംബങ്ങളെ വെള്ളപ്പൊക്കം കൂടുതല്‍ ദുരിതത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 05:03 pm IST
inPathanamthitta
ആശാസ്ത്രീയ റോഡ് നിര്‍മാണത്തിനെതിരെ ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധം സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആശാസ്ത്രീയ റോഡ് നിര്‍മാണത്തിനെതിരെ ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധം സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അശാസ്ത്രീയമായ എസി റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധ മാര്‍ച്ചും, ഉപരോധവും നടത്തി. സ്ഥിരമായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാനും, യാത്ര സുഗമമാക്കാനുമായി കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്വന്തം കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന റോഡിലും പുത്തനാറിന്റെ ഇരുകരകളില്‍ താമസിക്കുന്ന കുടുംബങ്ങളെ വെള്ളപ്പൊക്കം കൂടുതല്‍ ദുരിതത്തിലാക്കി.  

കോണ്ടൂര്‍പാലം ഉയര്‍ത്തിപ്പണിയാത്തതിനാല്‍ ജലഗതാഗതം തടസ്സപ്പെടുന്നതോടൊപ്പം പോളയും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് ഇല്ലാതായതോടെ ടൂറിസ്സം സാധ്യതയും അവസാനിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന പാറയ്‌ക്കല്‍ക്കലുങ്ക് ഭാഗത്ത് റോഡിന് ഉയരം ഇല്ലായെന്നു മാത്രമല്ല, കനാലിനോട് ചേര്‍ന്ന് ഓടകള്‍ നിര്‍മിച്ചിരിക്കുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നു. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായന്നും ബിജെപി വിശദീകരിച്ചു.  

മണ്ഡലം ഉപാദ്ധ്യക്ഷന്‍ എം.പി രവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് സംസ്ഥാന സമിതി അംഗം എം.ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.  ഉപരോധ സമരം സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, കുട്ടനാട് മണ്ഡലം ജന:സെക്രട്ടറി സുബാഷ്, കണ്ണന്‍ പായിപ്പാട്, പി.പി. ധീരസിംഹന്‍, രഞ്ജിത്ത് ചന്ദ്രന്‍, പ്രസന്നകുമാരി, പി.സുരേന്ദ്രനാഥ്, മായാ മധു, സുബാഷ്പാറയ്‌ക്കല്‍, സുദര്‍ശനന്‍ പിള്ള, അനില്‍ ബാബു, കുമാര്‍ പോറ്റിമഠം തുടങ്ങിയവര്‍ സംസാരിച്ചു.

Tags: bjpChanganasseryAC Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.