Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘കൂടുതല്‍ മതമൗലികവാദികളും തീവ്രവാദികളും മൂലം യൂറോപ്പ് പൊറുതിമുട്ടും’ – ഫ്രാന്‍സ് കത്തുമ്പോള്‍ 2017ല്‍ യുഎഇ നടത്തിയ പ്രവചനം വൈറല്‍

ഫ്രാന്‍സ് ഇസ്ലാമിക തീവ്രവാദ കലാപകാരികളുടെ അക്രമത്താല്‍ കത്തുമ്പോള്‍, 2017ല്‍ യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് നടത്തിയ പ്രവചനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നു. ഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മതമൗലികവാദികളാലും തീവ്രവാദികളാലും പൊറുതിമുട്ടുമെന്നതാണ് 2017ല്‍ യുഎഇ വിദേശകാര്യമന്ത്രി നടത്തിയ ഈ പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 05:44 pm IST
inWorld

തിരുവനന്തപുരം: ഫ്രാന്‍സ് ഇസ്ലാമിക തീവ്രവാദ കലാപകാരികളുടെ അക്രമത്താല്‍ കത്തുമ്പോള്‍, 2017ല്‍  യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് നടത്തിയ  പ്രവചനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നു. ഭാവിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മതമൗലികവാദികളാലും തീവ്രവാദികളാലും പൊറുതിമുട്ടുമെന്നതാണ് 2017ല്‍ യുഎഇ വിദേശകാര്യമന്ത്രി നടത്തിയ ഈ പ്രവചനം.  

ബെന്‍സ് കാര്‍ ഓടിക്കുകയായിരുന്ന അള്‍ജീരിയക്കാരനായ നാഹേല്‍ എന്ന 17 കാരനെ കഴിഞ്ഞ ദിവസം ഫ്രഞ്ച് പൊലീസ് വെടിവെച്ച് കൊന്നതിന്റെ പേരില്‍ ദിവസങ്ങളായി നടക്കുന്ന കടുത്ത അക്രമവും ലഹളയും മൂലം ഫ്രാന്‍സ് കത്തുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമികളെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് പൊലീസിനായിട്ടില്ല. വാഹനപരിശോധനയ്‌ക്കിടെ നാഹേല്‍ വാഹനം തങ്ങളുടെ ശരീരത്തിലേക്ക് ഓടിച്ചുകയറ്റുമോ എന്ന ഭയം മൂലമാണ് നാഹേലിനെ വെടിവെച്ച് കൊന്നതെന്നാണ് ഫ്രഞ്ച് പൊലീസുകാരന്റെ വിശദീകരണം.  വംശീയ വിദ്വേഷം മൂലമാണ് ഫ്രഞ്ച് പൊലീസ് നാഹേലിനെ വെടിവെച്ച് കൊന്നത് എന്ന ആരോപണമാണ് കലാപത്തിന് പിന്നിലുള്ളവര്‍ ഉയര്‍ത്തുന്നത്.  

2017ല്‍  യുഎഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് നടത്തിയ  പ്രവചനത്തിന്റെ വീഡിയോ(ടി.ജി. മോഹന്‍ദാസ് പങ്കുവെച്ചത്):

യൂറോപ്പില്‍ നിന്നും തീവ്രവാദവും മതമൗലികവാദവും കൂടുതലായി പുറത്തുവരുമെന്ന് 2017ല്‍ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ്  പ്രവചിച്ചതിന് പിന്നില്‍ കുറെ കാരണങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവില്ലായ്‌മയാണ് അതിന് കാരണമായി  വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ്  ചൂണ്ടിക്കാട്ടുന്നത്. “അവിടുത്തെ ഭരണാധികാരികള്‍ രാഷ്‌ട്രീയമായി ശരിയുടെ പക്ഷത്ത് നില്‍ക്കാന്‍ (പൊളിറ്റിക്കലി കറക്ട്) ശ്രമിക്കുന്നവരാണ്. ഞങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതലായി മധ്യപൂര്‍വ്വ അറബ് രാഷ്‌ട്രങ്ങളേയും ഇസ്ലാമിനെയും മറ്റുള്ളവരേയും അവര്‍ക്ക് അറിയാമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ അത് സമ്പൂര്‍ണ്ണമായ അറിവുകേടാണെന്ന് ഞാന്‍ പറയും.” – മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് വീഡിയോയില്‍ പറയുന്നു.  

മധ്യപൂര്‍വ്വ അറബ് രാഷ്‌ട്രങ്ങളിലെ ഇസ്ലാമിന്റെ തീവ്രവാദമുഖം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശരിക്കും  അറിയില്ലെന്നാണ് യുഎഇ വിദേശകാര്യമന്ത്രി 2017ല്‍ പറഞ്ഞത്. അതിപ്പോള്‍ ശരിയായി. കാരണം യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ കണ്ടത് അതാണ്. ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി ലക്ഷക്കണക്കിന് അറബുകളും മുസ്ലിങ്ങളുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിയേറിയത്. ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിന്റെ ഏറ്റവും വലി.യ ഭീഷണിയായി മാറിക്കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരിയ്‌ക്കലും കര്‍ശനമായ നടപടിയെടുക്കുന്നതില്‍ നിന്നും ഭരണാധികാരികള്‍ മടിയ്‌ക്കുകയാണ്. കാരണം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് മുതിരുമ്പോഴേയ്‌ക്കും അവരെ രക്ഷിയ്‌ക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ പാഞ്ഞെത്തുന്ന സ്ഥിതിവിശേഷമാണ്. അതോടെ ഭരണാധികാരികള്‍ കര്‍ശന നിലപാടെടുക്കുന്നതില്‍ നിന്നും പിന്തിരിയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള ഇത്തരം രീതികള്‍ അവിടുത്തെ സര്‍ക്കാരുകളെയും ഭരണാധികാരികളെയും ദുര്‍ബലമാക്കിക്കഴിഞ്ഞു. ഇത് യൂറോപ്പിലെ രാജ്യങ്ങള്‍ ഇസ്ലാമിക തീവ്രവാദത്തിന് തഴച്ചുവളരാനുള്ള മണ്ണായി മാറി. ഇത്രയുമാണ് 2017ലെ തന്റെ പ്രസംഗത്തില്‍ .യുഎഇ വിദേശകാര്യമന്ത്രി മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സായിദ് പറയാന്‍ ശ്രമിച്ചത്.  

മുസ്ലിം കുടിയേറ്റം യൂറോപ്പിന്റെ തലവേദന

ആഭ്യന്തരകലാപം ആളിക്കത്തിയ കാലത്ത് സിറിയയില്‍ നിന്നുള്‍പ്പെടെ നിരവധി മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് കുടിയേറിയത്. ഇവരുടെ കുടിയേറ്റം ഇപ്പോള്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ഫ്രാന്‍സില്‍ മാത്രം ഇപ്പോള്‍ 57.2 ലക്ഷം മുസ്ലിങ്ങള്‍ ഉണ്ട്. ഇത് ഫ്രാന്‍സിന്റെ ആകെ ജനസഖ്യയുടെ 8.8 ശതമാനം വരും. ജര്‍മ്മനിയില്‍ 49.5 ലക്ഷം, യുകെ 41.3 ലക്ഷം, ഇറ്റലി 28.7 ലക്ഷം, നെതര്‍ലാന്‍റ്സ് 12.1 ലക്ഷം, സ്പെയിന്‍ 11.8 ലക്ഷം എന്നിങ്ങനെയാണ് മുസ്ലിം ജനസംഖ്യ. ഇക്കണക്കിന് പോയാല്‍ 2050ല്‍ യൂറോപ്പിന്റെ ആകെ ജനസംഖ്യയുടെ 14 ശതമാനം പേര്‍ മുസ്ലിങ്ങളായിരിക്കും എന്ന് പ്യൂ റിസര്‍ച്ച് പറയുന്നു. 2014നും 2016നും ഇടയില്‍ യൂറോപ്പിലേക്ക് മുസ്ലിം അഭയാര്‍ത്ഥികളുടെ ഒഴുക്ക് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളുടെ വരവിനെതിരെ ശക്തമായ നിലപാട് എടുത്തു തുടങ്ങിയിരിക്കുകയാണ്. തദ്ദേശീയ യൂറോപ്പ്യന്‍ ജനങ്ങളെ സംരക്ഷിയ്‌ക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ജനപിന്തുണ ലഭിയ്‌ക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിവരുന്നു. 

Tags: UAEഇസ്ലാമിക തീവ്രവാദംതീവ്രവാദിഫ്രാന്‍സ്മത തീവ്രവാദംനാഹേലിന് നീതിഫ്രാന്‍സിലെ കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.