Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍ഡിഗോ -എയര്‍ബസ് കരാര്‍ ബ്രിട്ടന്റെ വ്യോമയാന മേഖലയുടെ വളര്‍ച്ചയ്‌ക്ക് കാരണമാകും; കരാറില്‍ സന്തോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഫ്രഞ്ച് കമ്പനിയാണെങ്കിലും എയര്‍ബസിന് ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഓഫീസുകളും നിര്‍മ്മാണ പ്ലാന്റുകളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 04:48 pm IST
inBusiness

ലണ്ടന്‍: ഇന്‍ഡിഗോ വിമാന കമ്പനിയില്‍ നിന്നും എയര്‍ബസിന് ലഭിച്ച ഓര്‍ഡര്‍ യുകെയുടെ എയ്റോസ്പേസ് മേഖലയുടെ ‘പ്രധാന വിജയമായി’ വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കരാര്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ വളരാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കരാര്‍ നമ്മുടെ ബഹിരാകാശ മേഖലയുടെ വലിയ വിജയമാണ്.  കരാറിലൂടെ ബ്രിട്ടന് നിരവധി കോടികള്‍ ലഭിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും പ്രദാനം ചെയ്യും- രണ്ട് കമ്പനികളും കരാര്‍ ഒപ്പിട്ടതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഫ്രഞ്ച് കമ്പനിയാണെങ്കിലും എയര്‍ബസിന് ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഓഫീസുകളും നിര്‍മ്മാണ പ്ലാന്റുകളുമുണ്ട്.  

അതേസമയം, ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയുടെ പ്രോത്സാഹജനകമായ വാക്കുകള്‍ക്ക് ഇന്‍ഡിഗോ നന്ദി പ്രകടിപ്പിച്ചു.

എയര്‍ബസുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തീര്‍ച്ചയായും എയ്റോസ്പേസ് മേഖലയിലെ വളര്‍ച്ചയെ മുന്നോട്ട് നയിക്കും. ഇത് ഇരുകൂട്ടര്‍ക്കും അഭിവൃദ്ധി കൈവരിക്കാന്‍ സഹായിക്കും. നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി,” -ഗുരുഗ്രാം ആസ്ഥാനമായ ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് കാരിയര്‍  ട്വീറ്റില്‍ പറഞ്ഞു.

ഇന്‍ഡിഗോ എയര്‍ബസില്‍ നിന്ന് 500 എ320 വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനങ്ങള്‍ 2030-2035 കാലഘട്ടത്തില്‍ വിതരണം ചെയ്യും. ഈ 500 വിമാനങ്ങള്‍ ഉള്‍പ്പെടെ, ഇന്‍ഡിഗോ 2006ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ എയര്‍ബസിന്  1,330 വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

Tags: indiaIndigo Airlinesസമ്പദ് വ്യവസ്ഥfranceBritainഎയര്‍ ബസ്,
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.