Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറിലെ നീരൊഴുക്ക് നിലച്ചു; പ്രദേശവാസികള്‍ ദുരിതത്തില്‍

കെട്ടി കിടക്കുന്ന വെളളം ഒഴുകി പോകുവാന്‍ മാര്‍ഗമില്ല.ഒഴുക്ക് നിലച്ച വരട്ടാര്‍തോട്ടില്‍ പോളയും പായലും മൂടി വെള്ളത്തിന് കറുത്ത നിറവും ദുര്‍ഗന്ധവും അട്ടയുടെ ശല്യവും പെരുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 04:18 pm IST
in Pathanamthitta
കുറ്റൂര്‍ പുത്തന്‍തോട് പാല (തെക്കുമുറി പാലം)ത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ വരട്ടാറിലെ നീരൊഴുക്ക് നിലച്ച നിലയില്‍

കുറ്റൂര്‍ പുത്തന്‍തോട് പാല (തെക്കുമുറി പാലം)ത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ വരട്ടാറിലെ നീരൊഴുക്ക് നിലച്ച നിലയില്‍

തിരുവല്ല: കുറ്റൂര്‍ പുത്തന്‍തോട് പാലം (തെക്കുമുറി പാലം)ത്തിന്റെ നിര്‍മ്മാണം  നടക്കുന്നതിനാല്‍ നീരൊഴുക്ക് നിലച്ച് പ്രദേശവാസികള്‍ ദുരിതത്തില്‍. തിരുവന്‍വണ്ടൂര്‍-നന്നാട് റോഡില്‍ വരട്ടാറിന് കുറുകെയുള്ള പുത്തന്‍തോട് പാലം  ഒന്നര വര്‍ഷമായി നിര്‍മ്മാണം നടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്.

കെട്ടി കിടക്കുന്ന വെളളം ഒഴുകി പോകുവാന്‍ മാര്‍ഗമില്ല.ഒഴുക്ക് നിലച്ച വരട്ടാര്‍തോട്ടില്‍ പോളയും പായലും മൂടി വെള്ളത്തിന് കറുത്ത നിറവും ദുര്‍ഗന്ധവും അട്ടയുടെ ശല്യവും പെരുകുന്നു. ഇവിടെ പകലും രാത്രിയിലും കൊതുകു ശല്യം രൂക്ഷമാണ്. കൂടാതെ വാഹനത്തില്‍ എത്തി വരട്ടാര്‍ പാലത്തിന്റെ താഴെ ഇറച്ചി മാലിന്യങ്ങള്‍ തള്ളുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

തോട്ടില്‍  കറുപ്പ് നിറത്തിലുള്ള വെള്ളവും പോളയും പായലും മൂടി. എന്നാല്‍  വെള്ളം ഒഴുകുന്നതിന് തോട്ടില്‍  സിമിന്റ് പൈപ്പ് ഇട്ടിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.ചില സമയങ്ങളില്‍ പെയ്യുന്ന മഴയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം. അതേ സമയം ജനപ്രതിനിധികള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍, സംസ്‌കാരിക നായകന്മാര്‍, കലാകാരന്മാര്‍ എല്ലാവരു ഒത്തുകൂടി വരട്ടാറിന്റെ പഴയ പ്രതാപത്തിനുവേണ്ടി പ്രവര്‍ത്തിച്ചെങ്കിലും ഒന്നും നടന്നില്ല.

Tags: pathanamthittaVarattar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.