Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിളക്കുമരം പാലം കര തൊടുമോ..?

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വിളക്കുമരം - നെടുമ്പ്രക്കാട് പാലം ഇപ്പോഴും കര തൊടാതെ നില്‍പ്പാണ്. ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിന് സമാന്തരമായി, തൃച്ചാറ്റുകുളം - നെടുമ്പ്രക്കാട് എംഎല്‍എ റോഡില്‍ വേമ്പനാട് കായലിന്റ കൈവഴിയായ വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. 2005ല്‍ എ.കെ ആന്റണി എംഎല്‍എ ആയിരുന്നപ്പോള്‍ തുടങ്ങി വെച്ച സ്വപ്‌ന പദ്ധതിയാണ് അധികൃതരുടെ അവഗണനയും ഭാവനാശൂന്യമായ നടപടികളും കാരണം ലക്ഷ്യം കാണാനാവാതെ തടസപ്പെട്ടു കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 09:01 pm IST
in Alappuzha

പൂച്ചാക്കല്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വിളക്കുമരം – നെടുമ്പ്രക്കാട് പാലം ഇപ്പോഴും കര തൊടാതെ നില്‍പ്പാണ്. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിന് സമാന്തരമായി, തൃച്ചാറ്റുകുളം – നെടുമ്പ്രക്കാട് എംഎല്‍എ റോഡില്‍ വേമ്പനാട് കായലിന്റ കൈവഴിയായ വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. 2005ല്‍ എ.കെ ആന്റണി എംഎല്‍എ ആയിരുന്നപ്പോള്‍ തുടങ്ങി വെച്ച സ്വപ്‌ന പദ്ധതിയാണ് അധികൃതരുടെ അവഗണനയും ഭാവനാശൂന്യമായ നടപടികളും കാരണം ലക്ഷ്യം കാണാനാവാതെ തടസപ്പെട്ടു കിടക്കുന്നത്.  

നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് നിലവിലെ റോഡിന്റെ വീതി കുറവാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും പറഞ്ഞ് ആദ്യ കരാറുകാരന്‍ പിന്മാറിയതോടെ പ്രതിസന്ധി തുടങ്ങി. അപ്രോച്ച് റോഡിനും,

പാലം പണി പൂര്‍ത്തിയാകുമ്പോള്‍ ഇരു ദിശകളിലേക്കും ഒരേ സമയം വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ റോഡിന് വീതി കൂട്ടാന്‍ ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികളൊന്നും ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥന്മാര്‍ തുടക്കത്തില്‍ സ്വീകരിക്കാതിരുന്നതാണ് പാലം പാതി വഴിയില്‍ നിലച്ചു പോകാന്‍ പ്രധാന കാരണമായത്. പീന്നീട് കരാര്‍ തുക വര്‍ദ്ധിപ്പിച്ചെങ്കിലും പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തിയതിനാല്‍ തുക തികയില്ല എന്ന് പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തി വെച്ചു.  

തുടര്‍ന്ന് തുക വര്‍ദ്ധിപ്പിച്ചു നല്‍കി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചെങ്കിലും ഇരുകരകളിലെയും ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നതേയുള്ളു. പാലം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് ചേര്‍ത്തല ടൗണില്‍ വേഗത്തില്‍  എത്താനാകും. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ പള്ളിപ്പുറം തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകള്‍ക്കും ഗുണകരമാകും. പള്ളിപ്പുറം പഞ്ചായത്തിലെ മെഗാഫുഡ് പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, തുടങ്ങിയ വ്യവസായ സ്ഥാപങ്ങള്‍ക്കും പാലം പ്രയോജനകരമാകും.

Tags: alappuzhaconstructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

പുതിയ വാര്‍ത്തകള്‍

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.