Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസിന് സമാപനമാകുന്നു ; ചടങ്ങില്‍ അനുരാഗ് സിംഗ് താക്കൂര്‍ പങ്കെടുക്കും

ഉത്തര്‍പ്രദേശിലെ നാല് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചണ്ഡിഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയും ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സറും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 04:37 pm IST
inSports

ലക്‌നൗ:  മൂന്നാമത് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ശനിയാഴ്ച വൈകിട്ട് സമാപിക്കും. വാരാണസിയിലെ ഐഐടി ബിഎച്ച്യുവിലെ ടെക്നോ സ്റ്റേഡിയം പവലിയന്‍ മൈതാനത്ത്  വച്ചാണ് സമാപന ചടങ്ങ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര  കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍, സഹമന്ത്രി നിഷിത് പ്രമാണിക് എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശിലെ  നാല് നഗരങ്ങളിലായാണ് മത്സരങ്ങള്‍  നടക്കുന്നത്.  ചണ്ഡിഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയും  ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി അമൃത്സറും  ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.  ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി അത്ലറ്റുകള്‍ ബോക്സിംഗില്‍ ഒരു സ്വര്‍ണവും ഫെന്‍സിംഗില്‍ രണ്ട് സ്വര്‍ണവും ജൂഡോയില്‍ ഒരു സ്വര്‍ണവും  നേടി .  ഫെന്‍സിംഗ്, ജൂഡോ, യോഗാസന, ഭാരോദ്വഹനം എന്നിങ്ങനെ  എട്ട്  മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.

26 സ്വര്‍ണവും 16 വെള്ളിയും 24 വെങ്കലവുമായി പഞ്ചാബ് യൂണിവേഴ്‌സിറ്റി ചണ്ഡീഗഢാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 22 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവുമായി അമൃത്സറിലെ ഗുരുനാനാക് ദേവ് സര്‍വകലാശാലയാണ് രണ്ടാം സ്ഥാനത്ത്. 16 സ്വര്‍ണവും 19 വെള്ളിയും 6 വെങ്കലവുമടക്കം ആകെ 29 മെഡലുകളുമായി കര്‍ണാടക ജെയിന്‍ യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തും പഞ്ചാബ് യൂണിവേഴ്‌സിറ്റി പട്യാല 12 സ്വര്‍ണവും 14 വെള്ളിയും 8 വെങ്കലവുമടക്കം 29 മെഡലുകളോടെ നാലാം സ്ഥാനത്തുമാണ്.

Tags: indiaUniversityകായികമന്ത്രി അനുരാഗ് താക്കുര്‍ഖേലോ ഇന്ത്യ സ്‌പോര്‍ട്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.