Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയ്‌ക്ക് സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്ത് സുബ്രഹ്മണ്യം സ്വാമി; ‘അത് നാഷണല്‍ ഹെറാള്‍ഡ് കേസന്വേഷണത്തെ അട്ടിമറിക്കും’

യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി രാഹുല്‍ഗാന്ധിയ്‌ക്ക് സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്ത് സുബ്രഹ്മണ്യം സ്വാമി. ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കി. സാധാരണപാസ്പോര്‍ട്ടും വാങ്ങി രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയാല്‍ അത് നാഷണല്‍ ഹെറാള്‍ഡ് കേസന്വേഷണത്തെ അട്ടിമറിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 10:26 pm IST
inIndia

ന്യൂദല്‍ഹി:യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി രാഹുല്‍ഗാന്ധിയ്‌ക്ക് സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്ത് സുബ്രഹ്മണ്യം സ്വാമി. ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കി. സാധാരണപാസ്പോര്‍ട്ടും വാങ്ങി രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയാല്‍ അത് നാഷണല്‍ ഹെറാള്‍ഡ് കേസന്വേഷണത്തെ അട്ടിമറിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി കരുതുന്നു.  

പുതിയ സാധാരണ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നോ ഒബ് ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി ) നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇതേ കോടതിയില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി പരാതിയുമായി എത്തിയത്. ‘മോദി’ എന്ന പേരുകാരെ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവന നടത്തിയതിന് രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോര്‍ട്ട് തിരിച്ച് നല്‍കേണ്ടതായി വരും.  

രാഹുല്‍ഗാന്ധിയുടെ പേരില്‍ ക്രിമില്‍ കേസില്ലാത്തതിനാല്‍ പുതിയ സാധാരണ പാസ്പോര്‍ട്ട് എടുക്കാന്‍ എന്‍ഒസി നല്‍കണമെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകനായ വൈഭവ് മേത്ത വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ പ്രതികരിക്കാന്‍ സുബ്രഹ്മണ്യം സ്വാമിക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കേസ് മെയ് 26ലേക്ക് നീട്ടിവെച്ചു.  

രാഹുല്‍ഗാന്ധി യുഎസില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യാനും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്താനുമാണഅ പോകുന്നതെന്ന് പറയുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം.  

രാഹുലും സോണിയയും ജയിലില്‍ പോകും: സ്വാമി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയ്‌ക്കും സോണിയയ്‌ക്കും ഇവരുടെ സഹായികളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്കും എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. വെറും 50 ലക്ഷം മാത്രം നല്‍കി രാഹുലിനും സോണിയയ്‌കും ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യ വഴി 90. 25 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ 2015 ഡിസംബറില്‍ രാഹുലിനും സോണിയയ്‌ക്കും ജാമ്യം കിട്ടി. നാഷണല്‍ ഹെറാള്‍ഡ് എന്ന കോണ്‍ഗ്രസ് പത്രം പ്രസിദ്ധീകരിക്കുന്ന കമ്പനിയാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഇന്ത്യയിലെ മിക്കനഗരങ്ങളിലും കെട്ടിടങ്ങളും ഭൂമിയും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനുണ്ട്. ഇതാണ് വെറും 50 ലക്ഷം രൂപ നല്‍കി രാഹുലിന്റെയും സോണിയയുടെയും സ്ഥാപനമായ യംഗ് ഇന്ത്യ സ്വന്തമാക്കിയതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.  

ഈ കേസില്‍ രാഹുലും സോണിയയും ജയിലില്‍ പോകുമെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.  

Tags: Rahul Gandhiസോണി് ഗാന്ധിnoticeNational HeraldPassportsubramanian swamyNOCഅസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

സ്ഥാനമാനങ്ങളും അപ്രതീക്ഷിത ധനലാഭവും!: സമ്പൂർണ്ണ രാശിഫലം (05 സെപ്റ്റംബർ 2026) – AI ജ്യോതിഷം

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

അടിപിടി സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന് രമ്യാഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.