Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാടുപിടിച്ച സ്വകാര്യപറമ്പുകള്‍ വൃത്തിയാക്കണം; ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനം ഇടപെടും; നടപടി ഹൈക്കോടതി ഉത്തരവിനുപിന്നാലെ

പരിപാലിക്കാതെ കാടുകയറി കിടന്ന അയല്‍പക്കത്തെ പറമ്പില്‍ നിന്നുള്ള പാമ്പു കടിയേറ്റ് തൃശ്ശൂരിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മൂന്നു വയസുകാരന്‍ 2021 മാര്‍ച്ച് 24ന് മരണമടഞ്ഞ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി എത്തിയതും കോടതി വിധി അനുസരിച്ചുള്ള സര്‍ക്കാരിന്റെ ഈ ഉത്തരവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 09:25 pm IST
inKerala

തിരുവല്ല: യഥാസമയം വൃത്തിയാക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ ഇനി തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായി ഇടപെടും. തദ്ദേശഭരണ വകുപ്പ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ആറ് കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും 87 മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും കൈമാറി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

പരിപാലിക്കാതെ കാടുകയറി കിടന്ന അയല്‍പക്കത്തെ പറമ്പില്‍ നിന്നുള്ള പാമ്പു കടിയേറ്റ് തൃശ്ശൂരിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മൂന്നു വയസുകാരന്‍ 2021 മാര്‍ച്ച് 24ന് മരണമടഞ്ഞ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി എത്തിയതും കോടതി വിധി അനുസരിച്ചുള്ള സര്‍ക്കാരിന്റെ ഈ ഉത്തരവും.

പുതിയ ഉത്തരവ് ഏതാനും ദിവസം മുമ്പാണ് ഇറങ്ങിയത്. ഇതുപ്രകാരം വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാകാന്‍ ഇടയുണ്ടെന്ന് ബോധ്യമാകുന്ന സ്വകാര്യപറമ്പിലെ വൃക്ഷം, ശാഖ, കാടുകള്‍, ഹാനികരമായ സസ്യലതാദികള്‍ എന്നിവ വെട്ടിനീക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മറ്റും നിര്‍ദേശം നല്കുന്നു.

വിഷകരമായ ഇഴജന്തുക്കളും മറ്റ് ഉപദ്രവകാരികളായ മൃഗങ്ങളും ഉണ്ടെങ്കില്‍ അവയെ ഒഴിവാക്കാനായി വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. ഇതിനായി ആദ്യം ആസ്തിയുടെ ഉടമയോടോ കൈവശക്കാരനോടോ നോട്ടീസ് മുഖാന്തിരം ആവശ്യപ്പെടണം. അനുസരിക്കാത്ത പക്ഷം തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി നടപടിയെടുക്കും.

ഇതിന് ചെലവാകുന്ന തുക ആ വസ്തുവിന്റെ ഉടമയില്‍ നിന്നും കൈവശക്കാരനില്‍ നിന്നും ഈടാക്കും. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 412, 426-430, 440 എന്നിവ പ്രകാരം സമാന രീതിയില്‍ അധികാരം നഗരസഭകള്‍ക്കും നല്കിയിട്ടുണ്ട്. ഉടമകള്‍ക്ക് നോട്ടീസയയ്‌ക്കലും ചെലവ് ഈടാക്കലുമടക്കം നടപടികള്‍ അടുത്ത മാസം ആരംഭിക്കാനാണ് തീരുമാനം.

Tags: landശരീരംതദ്ദേശ സ്വയംഭരണ സ്ഥാപനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.