Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘അഹ’ത്തിന്റെ അവസ്ഥാ വിശേഷങ്ങള്‍

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 10:40 pm IST
inSamskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഗുരുദേവന്‍ സൂചിപ്പിച്ച അഹത്തെപ്പറ്റി ഞാന്‍  കൂടുതല്‍ ജിജ്ഞാസുവായി. കാരണം, എല്ലാ അനുഭവങ്ങള്‍ക്കും കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് അഹമെന്ന ഞാന്‍ ആണല്ലോ. ഈ അഹവുമായാണ് നാം സ്വാഭാവികമായി താദാത്മ്യം പ്രാപിക്കുന്നത്. എന്റെ  മനസ്സ്, എന്റെ ഓര്‍മ്മ,  എന്റെ ബുദ്ധി, എന്റെ ദേഹം, എന്റെ ബന്ധുക്കള്‍, എന്റെ സമ്പത്ത്, എന്നിങ്ങനെയാണ് അഹമെന്ന തോന്നല്‍ ഉറയ്‌ക്കുന്നത്. എന്നാല്‍ അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ, അവബോധത്തിന്റെ തലത്തില്‍ നിന്നു കാണുമ്പോള്‍,  ഈ അഹംബോധവും വസ്തുനിഷ്ഠമായി കാണാനാകും, സദാ മാറ്റങ്ങള്‍ക്ക് വിധേയമായ വസ്തുതന്നെയാണ് അഹംബോധമെന്ന് തിരിച്ചറിയാനാകും.  

അഹത്തിന് അത് താദാത്മ്യം ഭാവിക്കുന്ന വസ്തുവിന്റെ അഭാവത്തില്‍ നിയതമായ ഒരു അസ്തിത്വം ഇല്ല തന്നെ. ഭൗതികമായി ഐക്യപ്പെടുമ്പോള്‍ അത് ഭൗതികദേഹമാകുന്നു. പ്രാണനുമായി ഐക്യപ്പെടുമ്പോള്‍ സചേതനമായ ഒരു ജീവിയും സൂക്ഷ്മശരീരത്തിലെ ഇന്ദ്രിയചോദനകളുമാകുന്നു. ചിന്തിക്കുന്ന, വികാരജീവിയായി, മനസ്സുമായും ഓര്‍മ്മകളുടെ ശേഖരങ്ങളുമായും ഐക്യപ്പെടുന്നു. ബുദ്ധിയും ഉപരിമനവുമായി ഐക്യപ്പെടുമ്പോള്‍ അഹം മേധാശക്തിയുള്ള ജീവിയാകുന്നു. ജാഗ്രദവസ്ഥയില്‍ അഹം ഉണര്‍ന്നിരിക്കുന്നു. സ്വപ്‌നാവസ്ഥയില്‍ സ്വപ്‌നജീവിയാകുന്നു. സുക്ഷുപ്തി അവസ്ഥയില്‍ അഹം ദീര്‍ഘസുഷുപ്തിയില്‍ വിലയിക്കുന്നു.

ഗുരു എന്നെ വിസ്മയപൂര്‍വ്വം  സാകൂതം നോക്കി പറഞ്ഞു: ‘അതിശ്രേഷ്ഠം! അങ്ങിനെയെങ്കില്‍ നീ ആരാകുന്നു? ആരാണ് ആത്യന്തികമായി ദൃഷ്ടാവ് ആയിരിക്കുന്നത്? എന്താണ് സ്വയം വസ്തുവല്‍ക്കരിക്കപ്പെടാതെ, എന്നാല്‍ സകല അനുഭവങ്ങളേയും വേദിക്കുന്ന, ഒന്നായി നിലകൊള്ളുന്നത്?’

ഞാന്‍ കണ്ണുകളടച്ച് എല്ലാ അനുഭവങ്ങളും ഓരോന്നായി ഉപേക്ഷിച്ചു. അപ്പോള്‍ അവിടെ ശൂന്യമായ ഒരു അന്ധകാരം മാത്രം നാമരൂപങ്ങളുടെ ലാഞ്ഛന പോലുമില്ലാതെ അവശേഷിച്ചു. എന്നിലപ്പോള്‍ ആനന്ദനിര്‍വൃതിയായിരുന്നു. ഈ ശൂന്യതയെപ്പോലും അവബോധിക്കുന്ന, അറിയുന്ന ഒരു സാന്നിദ്ധ്യം ഉണ്ടായിരിക്കണം എന്നു ഞാന്‍ അനുമാനിച്ചു. വിശാലമായ ശൂന്യതയ്‌ക്കപ്പുറം ഉണ്ടായിരുന്ന അതിരുകളില്ലാത്ത പരമപ്രഭ പ്രകടമായ വസ്തുക്കളെ മാത്രമല്ലാ, അവയുടെ അഭാവത്തെയും പ്രകാശിപ്പിച്ചു. അവിടെയുണ്ടായിരുന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ നിതാന്തമായ സാന്നിദ്ധ്യം എന്നേ അതിനെപ്പറ്റി പറയുവാനാവും. അതു തന്നെയാണ് സ്വയം യാതൊരുവിധ  മാറ്റങ്ങള്‍ക്കും വിധേയമാകാതെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, വന്നും പോയുമിരിക്കുന്ന എല്ലാ ഇന്ദ്രിയചോദനകളേയും, പ്രതീതികളേയും, സ്മരണകളേയും, വികാരങ്ങളേയും ചിന്തകളേയും ആശകളേയും സങ്കല്‍പ്പങ്ങളേയും തീരുമാനങ്ങളേയും സഹജാവബോധത്തേയും ദൃശ്യങ്ങളേയും സദാ കാണുന്ന പരമസാക്ഷി. ഒരിക്കലും മാറ്റമില്ലാത്ത ഉണ്മയായി നിലകൊണ്ട് എല്ലാ വസ്തുക്കളേയും അനുഭവവേദ്യമാക്കിത്തരുന്നത് ഈ ഉള്ളുണര്‍വ്വാണ്. അത് ഒരിക്കലും ഒരു വസ്തുവല്ല. ഞാനാ അചഞ്ചലസാന്നിദ്ധ്യവുമായി താദാത്മ്യ ഭാവത്തിലാകയാല്‍ ഞാനും അതും തമ്മില്‍ അന്തരമേതുമില്ല. ഞാന്‍ അതാണ്. പരിമിതമായ ദേഹവും മനസ്സുമായി നില്‍ക്കുന്ന ഞാന്‍, ജാഗ്രത്തിലും, സ്വപ്‌നത്തിലും, അനുഭവിക്കുന്ന ഭ്രമകല്പനമാത്രയായ, വെറുമൊരു കെട്ടുകാഴ്ചയാണ്. എന്റെ ഉണ്മ അതല്ല. ഞാന്‍ പരിധികളില്ലാത്തവനാണ്. ഞാന്‍ നാമരൂപങ്ങളാല്‍ ബദ്ധനല്ല. ഞാന്‍ അപരിമേയനും  അമൂര്‍ത്തനുമാണ്.

Tags: Hindutvaവേദയമദേവന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.